"അസ്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q265868 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
No edit summary
വരി 1:
{{prettyurl|Bone}}
[[നട്ടെല്ലുള്ള ജീവികൾ|നട്ടെല്ലുള്ള ജീവികളുടെ]] [[അസ്ഥികൂടം|ആന്തരികാസ്ഥികൂടത്തിന്റെ]] ഭാഗമായ കടുപ്പമുള്ള ശരീരകലകളെയാണുശരീരകലകളെയാണ് '''അസ്ഥി''' (എല്ല്) എന്നു വിളിക്കുന്നത്. മൊത്തം ശരീരത്തിനു മുഴുവൻ താങ്ങായി പ്രവർത്തിക്കുന്നതോടൊപ്പം ചലനത്തിനു സഹായിക്കുകയും ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. [[രക്താണു|രക്താണുക്കളുടെ]] ഉത്പാദനവും വ്യത്യസ്ത ലവണങ്ങളുടെ സംഭരണവും അസ്ഥികളുടെ മറ്റ് സുപ്രധാന ധർമ്മങ്ങളാണ്. മുതിർന്ന മനുഷ്യരിൽ 206 അസ്ഥികളും കുട്ടികളിൽ 270 അസ്ഥികളും ആണുള്ളത്ആണ്.
== വേദനാജനകമായ സാഹചര്യങ്ങൾ ==
* ഓസ്റ്റിയോമൈലിറ്റിസ്
* ഓസ്റ്റിയോജനിസിസ് ഇംപർഫക്റ്റാ
* ഓസ്റ്റിയോകോൺഡ്രിറ്റിസ് ഡിസിക്യാൻസ്
* ആർത്തറൈറ്റിസ്
* ആൻകിലോസിംഗ് സ്പോൺഡൈലിറ്റിസ്
* സ്കെലിറ്റിൻ ഫ്ള്യുയോറോസിസ്
 
==മറ്റു വിവരങ്ങൾ==
 
* ഹ്യൂമറസ് എന്ന കൈയിലെ അസ്ഥിയെ ഫണ്ണി ബോൺ എന്ന് അറിയുന്നുഅറിയപ്പെടുന്നു.
* ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ആന്തരകർണ്ണത്തിലെ സ്റ്റാപ്പിൾസ് അല്ലെങ്കിൽ സ്റ്റിറപ്പ് അസ്തികളാണ്.
* തുടയെല്ലിന് കോൺക്രീറ്റിനേക്കാൾ ശക്തിയുണ്ട്.
"https://ml.wikipedia.org/wiki/അസ്ഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്