"ദ്രവ്യ സംരക്ഷണ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
18-ാം നൂറ്റാണ്ടിൽ ആന്റണി ലാവോസിയറാണ് ദ്രവ്യസംരക്ഷണനിയമം കണ്ടുപിടിച്ചത്. രസതന്ത്രത്തിനെ ആൽകെമിയിൽ നിന്നും ആധുനിക രസതന്ത്രം എന്ന ശാസ്ത്രശാഖയിലേക്ക് എത്തിക്കുന്നതിന് ഈ നിയമത്തിന് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ നിയമം രസതന്ത്രം, ബലതന്ത്രം, ഫ്ലൂയിഡ് ഡൈനാമിക്സ് തുടങ്ങി വിവിധ ശാസ്ത്രശാഖകളിൽ ഉപയോഗിക്കുന്നു.
 
[[വർഗ്ഗം:ദ്രവ്യം]]
[[വർഗ്ഗം:സംരക്ഷണ നിയമങ്ങൾ]]
"https://ml.wikipedia.org/wiki/ദ്രവ്യ_സംരക്ഷണ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്