"ബ്രിട്ടീഷ് രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

223 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (fixing dead links)
{{prettyurl|British Raj}}
 
{{redirect|ഇന്ത്യയിലെ ബ്രീട്ടീഷ് സാമ്രാജ്യം||ബ്രീട്ടീഷ് ഇന്ത്യ (വിവക്ഷകൾ)}}
{{redirectRedirect2|ഇന്ത്യൻഇന്ത്യയിലെ ബ്രീട്ടീഷ് സാമ്രാജ്യം|മറ്റു ഇന്ത്യൻ സാമ്രാജ്യങ്ങൾക്ക്|ഇന്ത്യാചരിത്രംസാമ്രാജ്യം}}
{{Infobox Former Country
|native_name = ബ്രിട്ടീഷ് രാജ്
ഈ ഭൂപ്രദേശത്തെ രാജ്യങ്ങളിൽ [[സിലോൺ]] (ഇന്നത്തെ [[ശ്രീ ലങ്ക]]) ഒരു ബ്രിട്ടീഷ് കോളനി ആയിരുന്നു എങ്കിലും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. (1802-ൽ ഒപ്പുവെയ്ച്ച [[Treaty of Amiens|ഏമിയെൻസ് ഉടമ്പടി]] അനുസരിച്ച് [[ശ്രീ ലങ്ക]] [[United Kingdom of Great Britain and Ireland|യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ]] ഭരണത്തിനു കീഴിലായി). [[നേപ്പാൾ]], [[ഭൂട്ടാൻ]] രാജ്യങ്ങൾ ബ്രിട്ടനുമായി യുദ്ധം ചെയ്യുകയും ഉടമ്പടികൾ ഒപ്പുവെയ്ക്കുകയും ചെയ്തെങ്കിലും സ്വതന്ത്ര രാജ്യങ്ങളായി അവയെ അംഗീകരിച്ചിരുന്നു. നേപ്പാളും ഭൂട്ടാനും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. <ref>[http://www.britishempire.co.uk/maproom/bhutan.htm British Empire - Relations with Bhutan]</ref><ref>[http://www.britishempire.co.uk/maproom/nepal.htm British Empire - Relations with Nepal]</ref>{{Failed verification|date=November 2007}} 1861-ൽ “ആംഗ്ലോ-സിക്കിമീസ് ഉടമ്പടി” ഒപ്പുവെയ്ച്ചതിനു പിന്നാലെ സിക്കിം ഒരു [[നാട്ടുരാജ്യം]] ആയി, എങ്കിലും സിക്കിമിന്റെ പരമാധികാരം നിർവ്വചിക്കാതെ കിടന്നു. <ref> "Sikkim." Encyclopædia Britannica. 2007. Encyclopædia Britannica Online. 5 Aug. 2007 <http://www.britannica.com/eb/article-46212>.</ref> [[Maldives|മാലിദ്വീപുകൾ]] ബ്രിട്ടീഷ് 1867 മുതൽ 1965 വരെ [[protectorate|സാമന്ത രാജ്യമായിരുന്നെങ്കിലും]] ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല.
 
1858-ൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ഭരണം ബ്രിട്ടീഷ് രാജ്ഞിയായ [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയ്ക്കു]] കൈമാറിയതു മുതൽ (1877-ൽ വിക്ടോറിയ രാജ്ഞി [[ഇന്ത്യയുടെ ചക്രവർത്തി|ഇന്ത്യയുടെ ചക്രവർത്തിനിയായി]] പ്രഖ്യാപിക്കപ്പെട്ടു) 1947-ൽ ഇന്ത്യയുടെ വിഭജനം വരെ (ഇന്ത്യ “ഡൊമീ‍നിയൻ ഓഫ് ഇന്ത്യ” (പിന്നീട് [[റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ]]), “ഡൊമീനിയൻ ഓഫ് പാകിസ്താൻ“ (പിന്നീട് [[പാകിസ്താൻ |ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്താൻ]], [[ബംഗ്ലാദേശ്|പീപിൾസ് റിപ്പബ്ലിക്ക് ഓഫ് ബംഗ്ലാദേശ്]]) എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു) ഈ ഭരണസംവിധാ‍നം തുടർന്നു. ബർമ്മ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ ഭരണത്തിൽ നിന്നും 1937-ൽ വിഘടിപ്പിച്ച് ബ്രിട്ടൻ നേരിട്ടു ഭരിച്ചു; പിന്നീട് 1948-ൽ ബർമ്മയ്ക്ക് “യൂണിയൻ ഓഫ് ബർമ്മ” എന്ന പേരിൽ സ്വാതന്ത്ര്യം ലഭിച്ചു.
 
== പശ്ചാത്തലം: ഇന്ത്യയിലെ കമ്പനി ഭരണം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2236769" എന്ന താളിൽനിന്ന് ശേഖരിച്ചത്