"കൈസെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
| title = Kaizen: The Key to Japan's Competitive Success
| location = New York | publisher = Random House | year = 1986}}</ref> ആരോഗ്യപരിപാലനം<ref>{{cite news|url=http://www.nytimes.com/2010/07/11/business/11seattle.html|title=Factory Efficiency Comes to the Hospital|first =Julie |last = Weed | work = The New York Times | date=July 10, 2010}}</ref>, [[psychotherapy|പ്സൈക്കോതെറാപ്പി]]<ref>{{cite web | year = 1992 | work = Psychiatric Bulletin | publisher = Royal College of Psychiatrists | pages = 334–336 | url=http://pb.rcpsych.org/cgi/reprint/16/6/334.pdf | title= Audit in psychotherapy: the concept of Kaizen | author=M. M. Feldman }}</ref>, [[life-coaching|ലൈഫ്-കോച്ചിങ്]], സർക്കാർ ഭരണം, ബാങ്കിങ്, മറ്റു വ്യവസായങ്ങൾ ഇവയിലും കൈസെൻ തത്വങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
 
ക്രമീകൃത പ്രവർത്തനങ്ങളിലും പ്രവർത്തനരീതികളിലും പാഴ്ച്ചെലവ് ഒഴിവാക്കാൻ കൈസെൻ ലക്ഷ്യമിടുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജാപ്പനീസ് ബിസിനസുകളാണ് കൈസെൻ രൂപപ്പെടുത്തിയത്. പിന്നീട് ഈ തത്വങ്ങൾ ലോകമാകമാനം പ്രചാരം നേടി<ref>Europe Japan Centre, Kaizen Strategies for Improving Team Performance, Ed. Michael Colenso, London: Pearson Education Limited, 2000</ref>. ബിസിനസ്, പ്രവർത്തനക്ഷമതാവർദ്ധനാ മേഖലകൾക്ക് പുറത്തും ഇന്നീ തത്വങ്ങൾ ഉപയോഗിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കൈസെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്