"ഔറംഗസേബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
തുടർന്ന് പുത്രൻ ഷാ ആലം [[ബഹദൂർഷാ ഒന്നാമൻ |ബഹദൂർഷാ]] എന്ന സ്ഥാനപ്പേരിൽ അധികാരത്തിലേറി. ഇദ്ദേഹം അഞ്ചുവർഷം കഴിഞ്ഞപ്പോൾ മരണമടഞ്ഞു<ref name=afghans14/>.
== വിമർശനങ്ങൾ ==
മതസഹിഷ്ണുതഔറംഗസീബ് കാട്ടിയിരുന്നില്ലെന്ന് ആരോപണം ഉണ്ട് .{{തെളിവ്}} കൃഷ്ണജന്മസ്ഥാനിലെ ക്ഷേത്രം പൊളിച്ചത് പോലുള്ള ചില ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെ ഹിന്ദുത്വ ശക്തികളും ശത്രുക്കളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഔറംഗസീബ് ക്ഷേത്രങ്ങളും, പള്ളികളും നശിപ്പിച്ചിട്ടുണ്ടാവാം. അതേസമയം പല ക്ഷേത്രങ്ങൾക്കും ഉദാരമായി ഭൂസ്വത്തുക്കൾ പതിച്ചു കൊടുത്തിട്ടുമുണ്ട്. ആരാധനാലയങ്ങളോടുള്ള സമീപനത്തിന്റ കാര്യത്തിൽ, അത് ഏത് മതക്കാരുടേതാണ് എന്നതല്ല അതുകൊണ്ടുണ്ടാകാവുന്ന രാഷ്ട്രീയനേട്ടങ്ങളാണ് ചക്രവർത്തി പരിഗണിച്ചിരുന്നത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന മഥുര-വൃന്ദാവൻ പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളോട് വളരെ ഉദാരവും അനുഭാവപൂർണവുമായ നിലപാടായിരുന്നു ഔറംഗസീബ് ഉൾപ്പെടെയുള്ള മുഗൾരാജാക്കന്മാർ സ്വീകരിച്ചിരുന്നത്. അക്ബർ, ജഹാംഗീർ, ഷാജഹാൻ തുടങ്ങിയ ചക്രവർത്തിമാരെല്ലാം ഈ പ്രദേശത്തെ ക്ഷേത്രങ്ങൾക്ക് നിസ്സീമമായ ഭൂസ്വത്തുക്കൾ നൽകിയിട്ടുണ്ടെന്നതിന് വൃന്ദാവൻ റിസർച്ച്‌സെന്ററിലെ രേഖകൾ തെളിവാണ്. {{തെളിവ്}}
 
== അവലംബം ==
"https://ml.wikipedia.org/wiki/ഔറംഗസേബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്