"ജെറുസലേം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
'പലസ്തീനിലെ ജെറുസലേം പട്ടണത്തിന്റെ അറബി പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
പലസ്തീനിലെ [[ജെറുസലേം]] പട്ടണത്തിന്റെ അറബി പേരാണ് '''ഖുദ്സ്''' അല്ലെങ്കിൽ '''അൽ ഖുദ്സ്''' ({{lang-ar|القُدس}} <small>{{Audio|ArAlquds.ogg|help=no|''{{transl|ar|al-Quds}}''}}</small>),{{ref label|names|i|}}. [[ഇസ്‌ലാം]] മത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പുണ്യസ്ഥലങ്ങളിൽ ഒന്നായ [[മസ്ജിദുൽ അഖ്സ|അഖ്സ മസ്ജിദ്]] ഈ നഗരത്തിലാണ്.
{{prettyurl|Jerusalem}}
{{Infobox Israel muni
|name=ജെറുസലേം <br /> Jerusalem
|image=Emblem_of_Jerusalem.svg
|imgsize=80
|caption=[[Coat of arms of Jerusalem|ഔദ്യോഗികമുദ്ര]]
|image2=Flag of Jerusalem.svg
|imgsize2=145
|caption2=[[Flag of Jerusalem|പതാക]]
|image3=Jerusalem infobox image.JPG
|imgsize3=245
|caption3=ജെറുസലേം, [[ഒലിവുമല|ഒലിവുമലയിൽനിന്നുള്ള]] കാഴ്ച
|arname=commonly {{lang|ar|القـُدْس}} (''Al-Quds'');<br /> ഇസ്രയേലിൽ ഔദ്യോഗികമായി {{lang|ar|أورشليم القدس}}<br />(''Urshalim-Al-Quds'')
|hebname={{Hebrew|יְרוּשָׁלַיִם}} (''{{lang|he-Latn|Yerushalayim}}'')
|meaning=ഹീബ്രു: [[#പദോത്പത്തി|(ലേഖനത്തിൽ കാണുക)]],<br />അറബി: "വിശുദ്ധമായത്"
|type=city
|stdHeb=Yerushalayim
|district=ജെറുസലേം
|population=933,200<ref name="mfa-40th">{{cite web|url=http://www.mfa.gov.il/MFA/Jerusalem+Capital+of+Israel/40th+Anniversary+of+the+Reunification+of+Jerusalem.htm |publisher=Israel Ministry of Foreign Affairs |title=40th Anniversary of the Reunification of Jerusalem |date=[[2007-05-16]] |accessdate=2007-05-19}}</ref>
|popyear=2012
|area=125,156
|areakm=125.2
|mayor=[[Nir Barkat]]
|website=[http://www.jerusalem.muni.il/jer_main/defaultnew.asp?lng=1 www.jerusalem.muni.il]{{ref label|muni-site|i|}}
}}
[[പ്രമാണം:Jerusalem SPOT 1355.jpg|thumb|right|250px|ജെറുസലേം കൃത്രിമോപഗ്രഹചിത്രത്തിൽ]]
[[മദ്ധ്യപൂർവദേശം|മദ്ധ്യപൂർവദേശത്തെ]] പുരാതനനഗരമാണ് '''ജെറുസലേം''' അഥവാ '''യെരുശലേം'''(അക്ഷാംശവും രേഖാംശവും : <small>{{coord|31|47|N|35|13|E}}</small>). ഇപ്പോൾ ഇത് പൂർണ്ണമായും [[ഇസ്രായേൽ|ഇസ്രായേലിന്റെ]] നിയന്ത്രണത്തിലാണ്. [[ഇസ്രായേൽ]] ഈ നഗരത്തെ അതിന്റെ തലസ്ഥാനമായി കണക്കാക്കുന്നു. എന്നാൽ ഈ നിലപാട് രാഷ്ട്രാന്തരസമൂഹം അംഗീകരിച്ചിട്ടില്ല.<ref name="capital">The [[Jerusalem Law]] states that "Jerusalem, complete and united, is the capital of Israel" and the city serves as the seat of the government, home to the President's residence, government offices, supreme court, and [[Knesset|parliament]]. The [[United Nations]] and all member nations, in accordance with [[United Nations Security Council Resolution 478]] (Aug. 20, 1980; 14-0, U.S. abstaining) which declares the Jerusalem Law "null and void" and calls on member states to withdraw their diplomatic missions from Jerusalem, refuse to accept the Jerusalem Law (see {{harvnb|Kellerman|1993|p=140}}) and maintain their embassies in other cities such as [[Tel Aviv]], [[Ramat Gan]], and [[Herzliya]]<small> (see the [https://www.cia.gov/library/publications/the-world-factbook/geos/is.html CIA Factbook] and [http://www.un.org/Depts/Cartographic/map/profile/israel.pdf Map of Israel])</small>. The [[Palestinian Authority]] sees [[East Jerusalem]] as the capital of a future [[Palestinian state]] and the city's final status awaits future negotiations between Israel and the Palestinian Authority (see [http://www.publicpolicy.umd.edu/IPPP/Fall97Report/negotiating_jerusalem.htm "Negotiating Jerusalem", University of Maryland]). See [[Positions on Jerusalem]] for more information.</ref>
 
==ഖുദ്സിന്റെ ഇസ്‌ലാമിക ചരിത്രം==
ജനസംഖ്യയുടേയും വിസ്തീർണത്തിന്റേയും കാര്യത്തിൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ഏറ്റവും വലുതാണ് ജെറുസലേം. 125.1 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരത്തിൽ 732,100 ജനങ്ങൾ വസിക്കുന്നു. [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലിനും]] [[ചാവ് കടൽ|ചാവ് കടലിനും]] ഇടയിലായി ജൂദിയൻ മലനിരകളിലാണ് ജെറുസലേം സ്ഥിതി ചെയ്യുന്നത്. ആധുനിക ജെറുസലേം പുരാതന ജെറുസലേം നഗരത്തിന് ചുറ്റുമായാണ് വളർന്നിരിക്കുന്നത്.
AD 638ൽ [[ഖലീഫ]] [[ഉമർ|ന്റെ]] കാലത്താണ് ഖുദ്സ് മുസ്ലിങ്ങളുടെ അധീനതയിൽ വരുന്നത്. [[ഖാലിദ് ബിൻ വലീദ്]]ന്റെ നേതൃത്വത്തിൽ മുന്നേറിയ മുസ്‌ലിം സൈന്യത്തെ നേരിടാനാവാതെ ബൈസാന്റിയം സേന പിൻവാങ്ങിയപ്പോൾ മുസ്‌ലിം സൈന്യം ഖുദ്സിനു സമീപം എത്തി. ഖുദ്സിലെ ക്രിസ്ത്യൻ പാതിരി ഖലീഫ ഉമർ നേരിട്ടു വന്നാൽ അധികാരം ഏൽപ്പിച്ചു കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയും അത് പ്രകാരം ഉമർ മദീനയിൽ നിന്ന് എത്തി ഖുദ്സിന്റെ അധികാരം സ്വീകരിക്കയും ആണ് ചെയ്തത്. കുതിര ലായമായി മാറ്റപ്പെട്ടിരുന്ന [[മസ്ജിദുൽ അഖ്സ]] അദ്ദേഹം പുനരുദ്ധരിച്ചു. പിന്നീട് ഉമയ്യദ്, അബ്ബാസി ഖലീഫമാരുടെ കീഴിലായി. ഒന്നാം കുരിശു യുദ്ധത്തിൽ യൂറോപ്പിൽ നിന്നുള്ള കുരിശു സൈന്യം ഖുദ്സ് പിടിച്ചെടുക്കുകയും ''കിംഗ്‌ഡാം ഓഫ് ജെറുസലേം'' എന്ന പേരിൽ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടിനു ശേഷം മുസ്‌ലിങ്ങൾ ആധിപത്യം തിരിച്ചെടുക്കുകയും ചെയ്തു. പിന്നീട് നൂറ്റാണ്ടുകളോളം മുസ്‌ലിം ആധിപത്യത്തിലായിരുന്നു ഖുദ്സ്.
ബി.സി നാലാം സഹസ്രാബ്ദത്തോളം ചെന്നെത്തുന്നതാണ് ഈ നഗരത്തിന്റെ ചരിത്രം. ഇത് ജെറുസലേമിനെ ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാക്കുന്നു. ക്രിസ്തുവിന് മുൻപ് 10-ആം നൂറ്റാണ്ടിൽ [[ദാവീദ്]] രാജാവിന്റെ കാലം മുതൽ ഇസ്രായേൽ ജനതയുടെ ഏറ്റവും വിശുദ്ധമായ നഗരവും ആത്മീയ കേന്ദ്രവുമായിരുന്നു ജെറുസലേമെന്ന് [[യഹൂദർ|യഹൂദജനത]] കരുതുന്നു. [[ക്രിസ്തു മതം|ക്രിസ്തീയ മതത്തിൽ]] പ്രാധാന്യമർഹിക്കുന്ന പല സ്ഥലങ്ങളും നഗരത്തിലുണ്ട്. [[ഇസ്ലാം|ഇസ്ലാമിലെ]] ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ നഗരമായി പരക്കെ കണക്കാക്കപ്പെടുന്നു. 1860 വരെ നഗരത്തെ മുഴുവൻ ചുറ്റിയിരുന്ന മതിലിനകത്ത് സ്ഥിതിചെയ്യുന്ന നഗരഭാഗം ഇന്ന് പുരാതന നഗരം എന്നാണ് അറിയപ്പെടുന്നത്. വെറും 0.9 ചതുരശ്രകിലോമീറ്റർ മാത്രമേ വിസ്തീർണമുള്ളുവെങ്കിലും മതപരമായ പ്രാധാന്യമുള്ള പല സ്ഥലങ്ങളും പുരാതന നഗരത്തിലാണ്. 1982ൽ യുനെസ്കോ പുരാതന നഗരത്തെ അപകട ഭീഷണിയുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. പുരാതന നഗരം പരമ്പരാഗതമായി നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. എന്നാൽ അവയുടെ അർമീനിയൻ, ക്രിസ്ത്യൻ‍, യഹൂദ, മുസ്ലീം പേരുകൾ 19-ആം നൂറ്റാണ്ടോടെയാണ് നിലവിൽ വന്നത്.
 
ഇന്ന്, ഇസ്രായേൽ-[[പലസ്തീൻ]] പ്രശ്നത്തിലെ കാതലായ തർക്കങ്ങളിലൊന്ന് ജെറുസലേമിനെ സംബന്ധിച്ചാണ്. 1967-ലെ [[Six-Day War|ആറ് ദിന യുദ്ധത്തിൽ]] [[ഇസ്രായേൽ]] പിടിച്ചെടുത്ത കിഴക്കൻ ജെറുസലേമാണ് വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത്. പലസ്തീൻ‌കാർ കിഴക്കൻ ജെറുസലേം തങ്ങളുടെ തലസ്ഥാനമാണെന്നു അവകാശപ്പെടുന്നു.
 
 
 
<gallery>
file:Knesset building (edited).jpg|
file:Elyon.JPG|
file:Hutz.JPG|
file:HaMate HaArtzy 2 Jerusalem.jpg|
file:BankIsrael01 ST 06.jpg|
file:Beit Aghion.jpg|
file:Jerusalem Schrein des Buches BW 1.JPG|
file:The National Library of Israel building - Amitay Katz.jpg|
file:Mount Herzl IMG 1149.JPG|
file:Bezalel.jpg|
file:Binyanei-HaUmah.JPG|
file:AlbertEinsteinStatue-InIsraelAcademyOfSciencesAndHumanities-ByRobertBerks.JPG|
file:Academy of the Hebrew Language.JPG|
file:IBA office.jpg|
file:Filmfestival2009.jpg|
</gallery>
 
 
 
{{-}}
[[File:Panorámica de Jerusalén desde el Monte de los Olivos.jpg|center|thumb|1300px|]]
 
== അവലംബം ==
<references/>
 
{{commonscat|Jerusalem}}
 
{{Israel-geo-stub}}
 
{{List of Asian capitals by region}}
 
[[വർഗ്ഗം:ജെറുസലേം]]
[[വർഗ്ഗം:ഇസ്രായേലിലെ നഗരങ്ങൾ]]
[[വർഗ്ഗം:ഏഷ്യയിലെ തലസ്ഥാനങ്ങൾ]]
[[വർഗ്ഗം:വിശുദ്ധനഗരങ്ങൾ]]
"https://ml.wikipedia.org/wiki/ജെറുസലേം" എന്ന താളിൽനിന്ന് ശേഖരിച്ചത്