"വിനായകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിനായകൻ (നടൻ) എന്ന താളിലേക്ക് തിരിച്ചുവിടുന്നു
No edit summary
വരി 1:
 
#തിരിച്ചുവിടുക [[വിനായകൻ (നടൻ)]]
{{prettyurl|Vinayakan}}
{{For|ഗണപതിയുടെ മറ്റൊരു നാമമായ വിനായകനെക്കുറിച്ചറിയാൻ|ഗണപതി}}
{{needs image}}
[[എറണാകുളം]] സ്വദേശിയായ ‍മലയാള ചലച്ചിത്ര നടനാണ്‌ '''വിനായകൻ'''. നൃത്തരംഗത്തായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്നി നൃത്തത്തിലൂടെയാണ്‌ ശ്രദ്ധ പിടിച്ചുപറ്റിയത്‌. [[തമ്പി കണ്ണന്താനം]] സംവിധാനം ചെയ്ത് [[മോഹൻലാൽ]] നായകനായി അഭിനയിച്ച ''[[മാന്ത്രികം|മാന്ത്രികമായിരുന്നു]]'' ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ''[[ഒന്നാമൻ]]'' എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. [[എ.കെ സാജൻ]] സംവിധാനം ചെയ്ത ''[[സ്റ്റോപ്പ് വയലൻസ്]]'' എന്ന ചിത്രത്തിലെ ''മൊന്ത'' എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌.
 
ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ്‌ വിനായകന്റെ പ്ളസ്‌ പോയിൻറ്. [[ടി.കെ. രാജീവ്കുമാർ|ടി.കെ. രാജീവ്കുമാറിന്റെ]] ''[[ഇവർ]]'' എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ''[[ചതിക്കാത്ത ചന്തു]]'', ''[[വെള്ളിത്തിര]]'','' [[ബൈ ദ പീപ്പിൾ]]'', ''[[ചിന്താമണികൊലക്കേസ്]]'', ''[[ഗ്രീറ്റിങ്ങ്സ്]]'', ''[[ജൂനിയർ സീനിയർ]]'', ''[[ഛോട്ടാ മുംബൈ]]'', ''[[ബിഗ് ബി]]'', ''സാഗർ ഏലിയാസ് ജാക്കി റീലോഡഡ്'' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
 
2012ൽ [[അമൽ നീരദ്|അമൽ നീരദിന്റെ]] [[ബാച്ചിലർ പാർട്ടി]] എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നിൽ അഭിനയിച്ച് വിനായകൻ വളരെയധികം ശ്രദ്ധനേടി.
 
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
* [[മരിയാൻ]] - (2013) (തമിഴ്)
* [[ബാച്ചിലർപാർട്ടി]] (2012)
* [[തൽസമയം ഒരു പെൺകുട്ടി]] (2012)
* [[ബെസ്റ്റ്‌ ആക്റ്റർ]] (2010)
* [[സാഗർ ഏലിയാസ് ജാക്കി റീലോഡഡ്]] (2009) <ref>http://in.movies.yahoo.com/news-detail/48351/Sagar-alias-Jackie-Reloaded-censored.html</ref>
* [[ഡാഡി കൂൾ]] (2009)
* [[നമ്മൾ തമ്മിൽ]] (2009)
* [[പച്ചമരത്തണലിൽ]] (2008)
* [[ബിഗ് ബി]] (2007)
* [[ഛോട്ടാ മുംബൈ]] (2007)
* തിമിർ (2006)(തമിഴ്)
* [[ചിന്താമണി കൊലക്കേസ്]] (2006)
* തന്ത്ര (2006)
* [[ഉടയോൻ]] (2005)
* [[ജൂനിയർ സീനിയർ]] (2005)
* ജൈംസ് (ഹിന്ദി) (2005)
* [[ബൈ ദ പീപ്പിൾ]] (2005)<ref>http://popcorn.oneindia.in/title/2475/by-the-people.html</ref>
* [[ഗ്രീറ്റിങ്ങ്സ്]] (2004)
* [[ചതിക്കാത്ത ചന്തു]] (2004)
* [[ഇവർ]] (2003)
* [[വെള്ളിത്തിര]] (2003)
* [[സ്റ്റോപ്പ് വയലൻസ്]] (2002)
* [[ഒന്നാമൻ]] (2001)
* [[മാന്ത്രികം]] (1995)<ref>http://popcorn.oneindia.in/title/6192/maanthrikam.html</ref>
 
==അവലംബം==
{{RL}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb|id=2035937}}
 
{{actor-stub}}
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാർ]]
"https://ml.wikipedia.org/wiki/വിനായകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്