"ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
{{main|ഓട്ടൊമൻ സാമ്രാജ്യം}}
1299ൽ തുർക്കിയിൽ സ്ഥാപിതമായ [[ഓട്ടൊമൻ സാമ്രാജ്യം|ഉസ്മാനിയ്യ സാമ്രാജ്യം]] രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം ഏഷ്യയിലെയും യൂറോപ്പിലെയും മഹാശക്തി ആയിത്തീർന്നു. ഇസ്ലാമിന്റെ പുണ്യകേന്ദ്രങ്ങളായ [[മക്ക]], [[മദീന]], [[ഖുദ്സ്]] എന്നിവ ഇവരുടെ കീഴിലായി. 1517ൽ ഈജിപ്ത് അധീനപ്പെടുതുകയും ഖിലാഫത്ത് അധികാരം അബ്ബാസിയ്യ ഖിലാഫത്തിൽ നിന്ന് ഏറ്റെടുക്കുകയും ചെയ്തു. [[:en:Murad I|മുറാദ് I]] ആയിരുന്നു ആദ്യത്തെ തുർക്കി ഖലീഫ. നീണ്ട 400 വർഷക്കാലത്തിന് ശേഷം 1924ൽ ബ്രിട്ടീഷുകാർ [[:en:Abdülmecid II|ഖലീഫ അബ്ദുൽ മജീദ്‌ IIനെ]] ഖലീഫ സ്ഥാനത്ത് നിന്ന് നിഷ്കാസിതനാക്കി.
 
==ഇസ്‌ലാമിക്ക് സ്റ്റേറ്റ് (2014 - )==
{{main|ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്}}
[[File:Territorial control of the ISIS.svg|thumb|Map of ISIL's claimed Caliphate at its extent in May 2015]]
ഉസ്മാനിയ ഖിലാഫത്തിന്റെ പതന ശേഷം 90 വർഷക്കാലം ഖിലാഫത്ത് ഉണ്ടായിരുന്നില്ല. 2014ൽ ഇറാഖ് - സിറിയ പ്രദേശങ്ങളിൽ വൻതോതിൽ സ്വാധീനമുണ്ടായിരുന്ന [[ISIS|ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ്‌ സിറിയ (ISIS)]] എന്ന സായുധ പോരാട്ട ഗ്രൂപ്പ് [[ഇറാഖ്]], [[സിറിയ]] രാജ്യങ്ങളിലെ വലിയ ഒരു പ്രദേശം കീഴടക്കുകയും 2014 ജൂൺ 29ന് (റമദാൻ 1) ന് നാടകീയമായി ഖിലാഫത്ത് സ്ഥാപിച്ചതായും പേര് ''ഇസ്‌ലാമിക്ക് സ്റ്റേറ്റ്'' എന്ന് മാറ്റിയെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഈ സംഘത്തിന്റെ തലവൻ [[അബൂബക്കർ അൽ ബഗ്ദാദി]]യെ ഖലീഫയായും പ്രഖ്യാപിച്ചു.<ref>{{cite web|url=http://www.theaustralian.com.au/opinion/caliphate-wont-last-but-its-legacy-may/story-e6frg6zo-1227017262005?nk=51e8f7ae253f68a1dc07a0006cd370bf|publisher=The Australian|title=Caliphate won’t last but its legacy may|date=8 August 2014|accessdate=25 August 2014}}</ref><ref>{{cite web|url=http://www.bbc.com/news/world-middle-east-28560449|publisher=BBC News|title=Abu Bakr al-Baghdadi: Islamic State's driving force|date=30 July 2014|accessdate=25 August 2014}}</ref><ref>http://www.reuters.com/article/2015/03/13/us-mideast-crisis-syria-icrc-idUSKBN0M921N20150313</ref><ref>[http://www.madhyamam.com/news/295611/140703 ഖിലാഫത്ത് പ്രഖ്യാപനവുംഇറാഖിൻെറ ഭാവിയും]</ref> എന്നാൽ മുസ്‌ലിം രാജ്യങ്ങളോ സാമ്പ്രദായിക മുസ്‌ലിം സംഘടനകളോ ഒന്നും ഇവരെ അംഗീകരിക്കുന്നില്ല. ഏഷ്യയിലും ആഫ്രിക്കയിലുമായി ചില ഭൂപ്രദേശങ്ങൾ അധീനതയിലുള്ള സായുധ സംഘടനകൾ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക അടക്കം 60രാജ്യങ്ങളുടെ സഖ്യവും ഇവർക്കെതിരെ യുദ്ധത്തിലാണ്.<ref>{{cite web|url=http://www.nytimes.com/2014/08/23/world/middleeast/assad-supporters-weigh-benefits-of-us-strikes-in-syria.html?_r=0|title=Blamed for Rise of ISIS, Syrian Leader Is Pushed to Escalate Fight|date=22 August 2014|accessdate=25 August 2014|publisher=The New York Times}}</ref>
 
==അവലംബം ==
"https://ml.wikipedia.org/wiki/ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്