"യഹൂദമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Reverted 1 edit by 1.39.61.76 (talk) to last revision by Georgekutty. (TW)
Picture in higher resolution, Quality image on commons
വരി 50:
 
===രണ്ടാം ദേവാലയം===
[[പ്രമാണം:SecondJerusalem TempleModell BW 3.jpgJPG|thumb|225px|right|യെരുശലേമിലെ രണ്ടാം ദേവാലയം, ബി.സി. ഒന്നാം നൂറ്റാണ്ടിൽ ഹേറേദോസ് പുതുക്കിപ്പണിത നിലയിൽ]]
ബി.സി. 539-ൽ ബാബിലോൺ കീഴടക്കിയ പേർഷ്യൻ ചക്രവർത്തി [[സൈറസ്]] യഹൂദപ്രവാസികളെ സ്വദേശത്തേയ്ക്കു മടങ്ങാനും [[യെരുശലേം|യെരുശലേമിലെ]] ദേവാലയം പുനർനിർമ്മിക്കാനും അനുവദിച്ചു. ബാബിലോണിൽ നിന്നു മടങ്ങിവന്നവരുടെ നവീകൃതമായ തീവ്രധാർമ്മികത യഹൂദവിശ്വാസത്തിന്റെ മുഖ്യധാരയായി മാറി. പ്രവാസകാലത്ത് ദേശത്ത് തുടർന്നിരുന്നവരിൽ ചിലർ ഇതിൽ നിന്നു വിട്ടുനിൽക്കുയോ ഇതിന്റെ ഫലമായി പാർശ്വവൽക്കരിക്കപ്പെടുകയോ ചെയ്തു.{{സൂചിക|൩|}} സെറുബാബേലും, [[എസ്രായുടെ പുസ്തകം|എസ്രായും]], [[നെഹമിയയുടെ പുസ്തകം|നെഹമിയായും]] മറ്റും ബാബിലോണിലെ പ്രവാസത്തിൽ നിന്നുള്ള തിരിച്ചുവരവിനും ദേവാലയത്തിന്റെ പുനർനിർമ്മിതിക്കും നേതൃത്വം കൊടുത്തവരിൽ പെടുന്നു. പ്രവാസികളിൽ വലിയൊരു വിഭാഗം ബാബിലോണിൽ തന്നെ തുടർന്നു. യഹൂദമതത്തിന്റെ പിൽക്കാലചരിത്രത്തെ ബാബിലോണിൽ നിലനിന്ന ഈ യഹൂദസമൂഹം കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. [[സഖറിയായുടെ പുസ്തകം|സഖറിയാ]] മുതൽ [[മലാക്കിയുടെ പുസ്തകം|മലാഖി]] വരെയുള്ള പ്രവാചകന്മാർ ഇസ്രായേലിൽ പ്രഘോഷിച്ചു. [[തനക്ക്|എബ്രായബൈബിളിന്റെ]] വികാസം പൂർത്തിയായത് ഇക്കാലത്താണ്.
 
"https://ml.wikipedia.org/wiki/യഹൂദമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്