"കാന്തളൂർ ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
==കാന്തള്ളൂർശാലയെ പരാമർശിക്കുന്ന ലിഖിതങ്ങളും ചെപ്പേടുകളും==
 
മുപ്പതോളം രേഖകളിൽ കാന്തളൂർശാല പരാമർശിക്കപ്പെട്ടിട്ടുണ്ട് <ref> കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ഇളംകുളം കുഞ്ഞൻ പിള്ള, പേജ് 50 </ref>[[തിരുനന്തിക്കര]], [[ഇരണിയൽ]], [[ശുചീന്ദ്രം]], [[കന്യാകുമാരി]] തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് രാജരാജ ചോളൻ ഒന്നാമന്റെ നിരവധി ശാസനങ്ങൾ കണ്ടെത്തിയിട്ടുണ്ട്, ഇവയിൽ പത്താം ഭരണവർഷ കാലത്ത് എഴുതപ്പെട്ടവയിൽ പലതിലും [[കാന്തളൂർ ശാല കലമറുത്തതായിയുദ്ധം|കാന്തളൂർ ശാല കളമറുത്തതായി പരാമര്‌ശമുണ്ട്.]] <ref> ട്രാവൻ‌കൂർ ആർക്കിയോളജിക്കൽ സീരീസ് (1921), കെ. വി. സുബ്രഹ്മണ്യ അയ്യർ പേജ് 117 </ref>
 
[[കരുനന്തടക്കൻ|കരുനന്തടക്കന്റെ]] (എ.ഡി 857-885) ഭരണത്തെ സൂചിപ്പിക്കുന്ന പാർത്ഥിവപുരം ചെപ്പേടിൽ ഇങ്ങനെ പറയുന്നു<ref> കെ. വി. സുബ്രഹ്മണ്യ അയ്യർ (1921).''ട്രാവൻ‌കൂർ ആർക്കിയോളജിക്കൽ സീരീസ്'' വാല്യം I.ഗവണ്മെന്റ് പ്രസ്, തിരുവനന്തപുരം.പേജ് 6.</ref><ref> ഇളംകുളം പി.എൻ കുഞ്ഞൻപിള്ള. ''പാർത്ഥിവപുരം പട്ടയം'' എന്ന അധ്യായത്തിൽ. എൻ സാം (സംശോധകൻ). 2005.'' ഇളംകുളം കുഞ്ഞൻപിള്ളയുടെ തെരഞ്ഞെടുത്ത കൃതികൾ, ഭാഗം 1, കേരളചരിത്രകൃതികൾ''. അന്താരാഷ്ട്ര കേരളപഠന കേന്ദ്രം, കേരള സർവ്വകലാശാല, കാര്യവട്ടം, തിരുവനന്തപുരം. അധ്യായം 21, പേജ് 291</ref>:
"https://ml.wikipedia.org/wiki/കാന്തളൂർ_ശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്