"കാന്തളൂർ ശാല യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ചോഴ സാമ്രാജ്യവും ചേര സാമ്രാജ്യവും തമ്മിലുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 8:
 
എന്നിരിക്കിലും, ചില ചരിത്രകാരന്മാരുടെ ഭാഷ്യത്തിൽ, കാന്തളൂർ ശാല പാണ്ഡ്യന്മാരുടെ ഭരണത്തിലായിരുന്നുവെന്നും പാണ്ഡ്യന്മാരെ തോല്പിച്ചാണ് ചോഴന്മാർ കൈക്കലാക്കിയതെന്നും ആണ്. തമിഴ് കവിയായ “കവിമണി” ദേശിക വിനായകം പിള്ളൈ പറഞ്ഞത്, ചേരമന്നൻ കാന്തള്ളൂർ ശാലയിലെ വിദ്യാലയങ്ങൾക്ക് സൌജന്യ ഭക്ഷ്യധാന്യ വിതരണം നിർത്തിയപ്പോൾ ചോഴമന്നൻ അതിൽ ഇടപെട്ടു ധാന്യവിതരണം പുനഃസ്ഥാപിച്ചു എന്നാണ്. ഒരു വലിയ വിഭാഗം ചരിത്രകാരന്മാർ ഈ തിയറിക്ക് എതിരാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കാന്തളൂർ_ശാല_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്