"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Om.svg നെ Image:AUM_symbol,_the_primary_(highest)_name_of_the_God_as_per_the_Vedas.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker ക...
(ചെ.) Bot: Parsoid bug phab:T107675
വരി 34:
[[പി. ഭാസ്കരനുണ്ണി]], പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം, [[കേരള സാഹിത്യ അക്കാദമി]] 1988, പേജ് 405
</ref> {{Cquote|മലയാളത്തിലെ നായന്മാർ ജന്മനാ തന്നെ പ്രാഭവമുള്ളവരാകുന്നു. രാജാവോ പ്രഭുവോ വാൾ കൊടുത്തു "നായർ" എന്നു മൂന്നു വട്ടം വിളിക്കുന്നു. അങ്ങനെ വിളിക്കുന്നതുവരെ അവർക്കു വാളും ''നായർ'' എന്ന പേരും ധരിച്ചു നടപ്പാൻ പാടില്ല....}}
<nowiki> </nowiki>ഇതനുസരിച്ച് ഒരാൾ ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചു എന്നുണ്ടെങ്കിൽ തന്നെയും 'നായർ' എന്ന സ്ഥാനപ്പേർ സ്വന്തം പേരിനൊപ്പം ചേർക്കാൻ അയാൾക്കു് ഈ ചടങ്ങു നടക്കുന്നതുവരേക്കും കാത്തിരിക്കണമായിരുന്നു.{{fact}}
 
19 ആം നുറ്റാണ്ടിലെ ക്രിസ്തൻ മിഷനറിയും ചരിത്രകരനുമായ റവ.സാമുവേൽ മാറ്റർ (1835-1893) ഇങ്ങനെ പ്രതിപാദിച്ചു കാണുന്നു "നായന്മാരുടെ കുട്ടത്തിൽ രാജാക്കന്മാരും നാടുവാഴികളും ജന്മിമാരും പടയാളികളും കൃഷിക്കാരും ഉദ്യോഗസ്ഥൻമാരും ഉണ്ടായിരുന്നു ,അവരാണ് നാടിൻറെ ഉടയോൻ ,മലബാറിലെ എല്ലാ രാജാക്കന്മാരും നായർ കുലത്തിൽ പെട്ടവരാണ് " <ref>Native life in Travancore by Rev: Samuel Mateer AD 1883 page 172</ref>
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്