"വി.ജെ. ജെയിംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ഒരു മലയാള സാഹിത്യകാരനാണ് വി.ജെ.ജെയിംസ് (ജനനം : 8 ഫെബ്രുവരി 1961). ചെറുകഥകളും നോവലും എഴുതാറുണ്ട്.<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=338</ref>
==ജീവിതരേഖ==
ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ ജോസഫ്‌ ആന്റണിയുടെയും. മേരിക്കുട്ടിയുടെയും മകനായി ജനിച്ചു. വാഴപ്പളളി സെന്റ്‌ തെരേസാസ്‌ സ്‌കൂളിലും ചമ്പക്കുളം സെന്റ്‌ മേരീസ്‌ സ്‌കൂളിലും ചങ്ങനാശ്ശേരി എസ്‌.ബി. കോളജിലും കോതമംഗലം മാർ അത്തനേഷ്യസ്‌ എൻജിനൺയറിങ്ങ്‌എൻജിനീയറിങ് കോളജിലുമായി വിദ്യാഭ്യാസം. 1984ൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററിന്റെ (ഛ​‍േശേ) വലിയമല യൂണിറ്റിൽ എൻജിനീയറയിഎൻജിനീയറായി ജോലി ചെയ്യുന്നു. ആദ്യനോവൽ പുറപ്പാടിന്റെ പുസ്‌തകം.
==കൃതികൾ==
*പുറപ്പാടിന്റെ പുസ്‌തകം
വരി 12:
*ചോരശാസ്‌ത്രം
*ശവങ്ങളിൽ 16-​‍ാമൻ (കഥാ സമാഹാരം)
* [[നിരീശ്വരൻ]]
==പുരസ്കാരങ്ങൾ==
*ഡി.സി. ബുക്‌സ്‌ രജതജൂബിലി നോവൽ അവാർഡ്‌
"https://ml.wikipedia.org/wiki/വി.ജെ._ജെയിംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്