"പോത്തൻകോട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 12:
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം ==
 
[[ശ്രീനാരായണപ്രസ്ഥാനം]] ഇളക്കിവിട്ട സമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളും, സാംസ്കാരിക രാഷ്ട്രീയ വളർച്ചയ്ക്ക് വേണ്ടവണ്ണം മണ്ണിനെ ഉഴുതുമറിക്കുകയാണ് ചെയ്തത്. ഒട്ടനവധി നേതാക്കൾ അഭയം നൽകിയ പ്രദേശമാണിവിടം. സ്വാതന്ത്ര്യ സമര സേനാനിയും ജീവിതാവസാനം വരെയും കോൺഗ്രസ്സുകാരനുമായിരുന്ന കെ.വി. ഗംഗാധരൻ (കുട്ടൻ മേസ്തിരി) പോത്തൻകോടിന്റെ സാമൂഹിക ജീവിതത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. പോത്തൻകോട് പ്രദേശത്തിന്റെ രാഷ്ട്രീയസാമൂഹ്യസംസ്കൃതിയിൽ കമ്മ്യൂണിസ്റ് ആശയഗതികൾക്ക് ഗണ്യമായ സ്ഥാനം നേടി കൊടുക്കുന്നതിൽðകൊടുക്കുന്നതിൽ കാട്ടായിക്കോണം വി ശ്രീധറുടെ ജീവിതസാന്നിധ്യവും നേതൃത്വപാടവവും നൽകിയ സംഭാവനകൾ വളരെ വലുതാണ്.
 
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ ==
 
1950-ൽ [http://pothencodevayanasala.blogspot.com/ പോത്തൻകോട് ലൈബ്രറി ആന്റ് റീഡിങ്ങ് റൂം] ആരംഭിച്ചു. 1956-ൽ ആരംഭിച്ച തോന്നയ്ക്കൽ സാംസ്കാരിക സമിതിയും ഒട്ടനവധി കലാസാംസ്കാരിക സംഘടനകളും കേരള കലാമണ്ഡലം, കേരള സംഗീത നാടക അക്കാദമി എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളും നിരവധി കൃതികളുടെ കർത്താവുമായ [[പ്രൊഫ. വട്ടപ്പറമ്പിൽ ഗോപനാഥപിള്ള]] കഥകളി പ്രദീപിക ഗ്രന്ഥകർത്താവായ കരൂർ കെ. മാധവക്കുരുക്കൾ കവിയും പത്രപ്രവർത്തകനുമായ ശ്രീ [[കരൂർ ശശി]] അദ്ദേഹത്തിന്റെ സഹധർമ്മിണിയും നോവലിസ്റുമായനോവലിസ്റ്റുമായ ദിവംഗതയായ ശ്രീമതി പി.ആർ. ശ്യാമള, [[ഓട്ടൻ‌തുള്ളൽ|ഓട്ടൻതുള്ളലിൽ]] പ്രഗൽഭ്യം തെളിയിച്ച ഭാർഗ്ഗവൻനായർ, വേലുക്കുട്ടിപിള്ള എന്നിവർ സാംസ്കാരിക കേരളത്തിന് ഈ ഗ്രാമം സംഭാവന നðകിയനൽകിയ അമൂല്യ രത്നങ്ങളാണ്. അയിരൂപ്പാറ എðഎൽ.പി.സ്ക്കൂൾ, 1937-ൽ ശ്രീമാൻ ഈശ്വരപിള്ള സ്ഥാപിച്ച ഈശ്വരവിലാസം അപ്പർ പ്രൈമറി സ്കൂളും 1964-ൽ ശ്രീമാൻ കുഞ്ഞൻ സ്ഥാപിച്ച ലക്ഷ്മിവിലാസം ഹൈസ്ക്കൂളംഹൈസ്ക്കൂളും ഈ പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നാഴികക്കല്ലുകളായി മാറി.
 
== വാണിജ്യ-ഗതാഗത പ്രാധാന്യം ==
വരി 43:
 
#മണലകം
#നേതാജിപുരം
#തോജിപുരം
#തച്ചപ്പള്ളി
#വാവറ അമ്പലം
വരി 58:
#കല്ലൂർ
#കല്ലുവെട്ടി
#വേങ്ങോട്
#വെങ്ങോട്
 
== അവലംബം ==
"https://ml.wikipedia.org/wiki/പോത്തൻകോട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്