"ഗുരുസാഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
| followed_by =
}}
[[ഒ.വി. വിജയൻ]] [[പോത്തൻ‌കോട് ഗ്രാമപഞ്ചായത്ത്|പോത്തൻകോട് ]] ശാന്തിഗിരി ആശ്രമത്തിലെ [[കരുണാകരഗുരു|കരുണാകരഗുരുവിനെ]] പരിചയപ്പെട്ട് ശിഷ്യപ്പെട്ട ശേഷം രചിച്ച പുസ്തകം ആണ് ഗുരുസാഗരം. കരുണാകരഗുരുവിനായി പുസ്തകം സമർപ്പിച്ചിരിക്കുന്നു. [[ഖസാക്കിന്റെ ഇതിഹാസം|ഖസാക്കിന്റെ ഇതിഹാസത്തിലെ]] ഭാഷ നിരാശയുടേതും [[ധർമ്മപുരാണം|ധർമ്മപുരാണത്തിന്റെ]] ഭാഷ തിളയ്ക്കുന്ന ക്ഷോഭത്തിന്റേതുമാണെങ്കിൽ ഗുരുസാഗരത്തിന്റെ ഭാഷ ശാന്തതയുടേതാണ്. അവസാനകാ‍ലത്ത് ഒ.വി. വിജയന്റെ മനസ്സിനു കൈവന്ന ശാന്തത ഈ പുസ്തകത്തിലും തുടർന്ന് പ്രസിദ്ധീകരിച്ച ചെറുകഥകളിലും കാണാം.
 
== കഥാസംഗ്രഹം ==
"https://ml.wikipedia.org/wiki/ഗുരുസാഗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്