"മമ്പുറം സയ്യിദ് അലവി തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Irshadpp (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2235542 നീക്കം ചെയ്യുന്നു
(ചെ.) Shabeeb1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
വരി 30:
}}
 
കേരളത്തിലെ മുസ്‌ലിംകളുടെ നേതാവായിരുന്ന [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരസേനാനിയായിരുന്നു]] '''സയ്യിദ് അലവി തങ്ങൾ'''. മുഴുവൻപേര് സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ. '''''മമ്പുറം തങ്ങൾ ഒന്നാമൻ''''' എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. ക്രിസ്തുവർഷം 1753 (ഹിജ്റ വർഷം 1166) ൽ [[യമൻ|യമനിലെ]] ഹദറമൗത്തിലെ തരീമിലായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം. പിതാവ്:മുഹമ്മദുബ്നു സഹ്ൽ മൗല ദവീല. മാതാവ്:ഫാത്വിമ ജിഫ്‌രി. മാതാപിതാക്കൾ സയ്യിദലവിയുടെ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടതിനാൽ തന്റെ ഒരു അമ്മായിയുടെ സം‌രക്ഷണത്തിലാണ്‌ അദ്ദേഹം വളർന്നത്.<ref name="mtl-1"/> പതിനേഴ് വയസ്സു പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഇസ്ലാമികഇസ്‌ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടിയ തങ്ങൾ,17-ആം വയസ്സിൽ കപ്പൽ മാർഗ്ഗം കേരളത്തിലേക്ക് വന്നു. കോഴിക്കോട്ടെ ശൈഖ് ജിഫ്‌രിയുടെ അഭ്യർഥനപ്രകാരമാണ്‌ ഈ യാത്ര എന്ന് പറയപ്പെടുന്നു.<ref name="mtl-1">[http://www.prabodhanam.net/html/issues/Pra_28.7.2007/hussain.pdf മമ്പുറം തങ്ങന്മാർ:സമരം പ്രത്യയശാസ്ത്രം]-കെ.ടി. ഹുസൈൻ,പ്രബോധനം വാരിക 2007 ജൂലൈ 28</ref> കുറച്ചുകാലം കോഴിക്കോട് താമസിച്ച സയ്യിദ് അലവി തങ്ങൾ പിന്നീട് [[മമ്പുറം|മമ്പുറത്തെത്തി]] മതപണ്ഡിതനായ സയ്യിദ് ഹസ്സൻ ജിഫ്രിയോടൊപ്പം അവിടെ സ്ഥിരതാമസമാക്കി.<ref name=mamburam-1> മാപ്പിള മുന്നേറ്റവും പരമ്പരാഗത ബുദ്ധിജീവികളും-ഡോ.കെ.എൻ. പണിക്കർ (മുഖ്യധാര-2013 നവംബർ)</ref> അവിടുത്തെ ചെറിയ പള്ളി കേന്ദ്രീകരിച്ചാണ്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയ ,സാമൂഹിക ,സംസ്കരണ പ്രവർത്തനങ്ങൾ നടന്നത്<ref name="mtl-1"/> ശൈഖ് ഹസ്സൻ ജിഫ്‌രിയുടെ മകൾ ഫാത്വിമയെയാണ്‌ സയ്യിദ് അലവി തങ്ങൾ വിവാഹം ചെയ്തത്.
 
മുസ്ലീങ്ങൾക്കിടയിൽമുസ്‌ലിംകൾക്കിടയിൽ ബ്രിട്ടീഷ് വിരുദ്ധവികാരം വളർത്തിയെടുക്കുന്നതിന് ഇദ്ദേഹം നിസ്സാരമല്ലാത്ത സംഭാവന നൽകി. "[[സൈഫുൽ ബത്താർ]]" എന്ന കൃതിയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്യുന്നുണ്ട്. 1801ലെയും 1817ലെയും മാപ്പിളലഹളക്കു പിന്നിൽ സയ്യിദ് അലവി തങ്ങളാണെന്നു കരുതി ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് കലാപം ഭയന്ന് ഈ തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നു.<ref name=mamburam-1/> ഒരു ഹിന്ദുവിനെ മാനേജരാക്കി നിയമിച്ചതിലൂടെ തന്റെ അന്യ മതസ്ഥരോടുള്ള സഹിഷ്ണുത അദ്ദേഹം വെളിവാക്കിയിരുന്നു.<ref name=mamburam-1/> സയ്യിദ് അലവി തങ്ങളുടെ മകൻ [[സയ്യിദ് ഫസൽ തങ്ങൾ|സയ്യിദ് ഫസൽ തങ്ങളെ]] ബ്രിട്ടീഷുകാർ അറേബ്യയിലേയ്ക്കു നാടുകടത്തുകയുണ്ടായി.
==ശിഷ്യന്മാർ==
സാമൂഹിക പരിഷ്കർത്താവും കൊളോണിയൽബ്രിട്ടീഷ് വിരുദ്ധവിരുദ്ധസമരനേതാവുമായ സമരത്തിന്റെ ആചാര്യനുമായ<ref>[http://www.prabodhanam.net/html/issues/Pra_4.8.2007/kt.husain.pdf സൈഫുൽ ബത്താർ-കെ.ടി. ഹുസൈൻ]-പ്രബോധനം വാരിക 2007 ആഗസ്റ്റ് 4</ref> [[സയ്യിദ് ഫസൽ തങ്ങൾ|സയ്യിദ് ഫസൽ തങ്ങൾ]] ഇദ്ദേഹത്തിന്റെ മകനാണ്. സാമ്ര്യാജ്യത്ത വിരുദ്ധ സമരനായകരായ [[വെളിയങ്കോട് ഉമർ ഖാസി]], പരപ്പനങ്ങാടി [[അവുക്കോയ മുസ്‌ലിയാർ]] എന്നിവർ സയ്യിദ് അലവി തങ്ങളുടെ ശിഷ്യന്മാരാണ്.
 
==കൃതി==
[[സൈഫുൽ ബത്താർ]] (ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ അറബി ഭാഷയിലെഴുതിയ കൃതി)<ref>[http://www.prabodhanam.net/html/issues/Pra_4.8.2007/kt.husain.pdf സൈഫുൽ ബത്താർ-കെ.ടി. ഹുസൈൻ]-പ്രബോധനം വാരിക 2007 ആഗസ്റ്റ് 4</ref>
==അന്ത്യ വിശ്രംവിശ്രമം==
=='''കൂടുതൽ വായനക്ക്'''===
മരണ ശേഷം മമ്പുറത്താണ് കബറടക്കിയത്. ഈ സ്ഥലം കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്.ജാതി മത ഭേദ മന്യേജാതിമതഭേദമന്യേ ജനങ്ങൾ ഇവിടേക്ക് സന്ദർശിക്കാറെത്താറുണ്ട്. ഈ സ്ഥലം [[മമ്പുറം മഖാം]] എന്നറിയപ്പെടുന്നു.
* [http://www.prabodhanam.net/html/issues/Pra_28.7.2007/hussain.pdf മമ്പുറം തങ്ങന്മാർ സമരം, പ്രത്യയശാസ്ത്രം. ഭാഗം 1]
* [http://www.prabodhanam.net/html/issues/Pra_4.8.2007/kt.husain.pdf മമ്പുറം തങ്ങന്മാർ സമരം, പ്രത്യയശാസ്ത്രം. ഭാഗം 2, '''സൈഫുൽ ബത്താർ''']
* [http://www.prabodhanam.net/html/issues/Pra_18.8.2007/husain.pdf മമ്പുറം തങ്ങന്മാർ സമരം, പ്രത്യയശാസ്ത്രം. ഭാഗം 3, '''സയ്യിദ് ഫസൽ''']
==അന്ത്യ വിശ്രം==
മരണ ശേഷം മമ്പുറത്താണ് കബറടക്കിയത്.ഈ സ്ഥലം കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്.ജാതി മത ഭേദ മന്യേ ജനങ്ങൾ ഇവിടേക്ക് സന്ദർശിക്കാറെത്താറുണ്ട്.ഈ സ്ഥലം [[മമ്പുറം മഖാം]] എന്നറിയപ്പെടുന്നു
 
==ഇതും കൂടി കാണുക==
"https://ml.wikipedia.org/wiki/മമ്പുറം_സയ്യിദ്_അലവി_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്