"വി.ബി.സി. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
[[മലയാള രാജ്യം]], [[പട്ടം താണുപിള്ള|പട്ടം താണുപിള്ളയുടെ]] [[കേരളജനത]] തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചു.വാനമ്പാടി ബുക്സ് എന്ന പേരിൽ സ്വന്തമായി പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങി.1962 -ൽ അമേരിക്കയിലെ യങ്റൈറ്റേഴ്സ് ക്ലബ്ബ് ഇന്ത്യാക്കാർക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ വി.ബി.സി യുടെ കഥ സമ്മാനാർഹമായി. മംഗലശ്ശേരി, വി എന്നീ തൂലികാ നാമങ്ങളിൽ ഗ്രന്ഥങ്ങൾ നിരൂപണം ചെയ്യാറുണ്ടായിരുന്നു.
==പുസ്തകങ്ങൾ==
*വൈലോപ്പിള്ളിയും മറ്റും (1986)
*പൂർണ്ണത തേടുന്ന അപൂർണ ബിന്ദുക്കൾ (1978)
*പണ്ഡിറ്റ്ജിയുടെ രഹസ്യങ്ങൾ,
*മുഖഭാഗ ചിത്രങ്ങൾ (1976)
*ഒരു പതിനേഴുകാരിയും മൂന്നു നഗരങ്ങളും,
*പണ്ഡിറ്റ്ജിയുടെ രഹസ്യങ്ങൾ,
*ലേഡിചാറ്റർലിയുടെ പുത്രി,
*ഒരു പതിനേഴുകാരിയും മൂന്നു നഗരങ്ങളും,
*കാമദേവതമാർ,
*ലേഡിചാറ്റർലിയുടെ പുത്രി,
*ക്രിസ്റ്റിന,
*കാമദേവതമാർ,
*തിരക്കഥ മുതൽ വെള്ളിത്തിര വരെ.
*ക്രിസ്റ്റിന,
*തിരക്കഥ മുതൽ വെള്ളിത്തിര വരെ.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/വി.ബി.സി._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്