"വി.ബി.സി. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|V.B.C. Nair}}
{{ആധികാരികത}}
{{needs image}}
 
{{Infobox person
ആധുനിക മലയാള സാഹിത്യത്തിൽ പല വഴിത്തിരിവുകളും സൃഷ്ടിച്ച [[മലയാള നാട് ]]‍ വാരികയുടെ പത്രാധിപരായിരുന്നു വി.ബി.സി നായർ (വി.ബാലചന്ദ്രൻ നായർ).കൊല്ലത്തെ ബിസിനസ്സുകാരനായ എസ്.കെ നായർ 1969-ൽ മലയാള നാട് വാരിക തുടങ്ങുന്നതോടെയാണ് പത്രാധിപലോകത്ത് വിബിസി നായർ ശ്രദ്ധേയനാകുന്നത്.<ref>എഴുത്തുകാർ മറന്ന എഡിറ്ററുടെ ജീവിതം,ശിഖമോഹൻ ദാസ്,മാതൃഭൂമി ആഴ്ചപ്പതിപ്പ്,സപ്തംബർ13,2015</ref>
| name = വി.ബി.സി നായർ
 
| image = വി.ബി.സി നായർ.png
==ജനനം-വിദ്യാഭ്യാസം==
| alt =
 
| caption = വി.ബി.സി നായർ
1937 -ൽ കൊല്ലം ജില്ലയിലെ ഉളിയക്കോവിലിൽ മംഗലശ്ശേരിയിൽ ആർ.വേലുപ്പിള്ളയുടെയും കെ.അമ്മിണിയമ്മയുടെയും മകനായി ജനിച്ചു.കൊല്ലം എസ്.എൻ കോളേജിൽ ബി.എ കോഴ്സ് പൂർത്തിയാക്കുന്നതിനു മുമ്പേ പത്രലോകത്തേയ്ക്ക് അദ്ദേഹം പ്രവേശിച്ചു.
| birth_date =
 
| birth_place = [[ഉളിയക്കോവിൽ]][[കൊല്ലം]], [[കേരളം]]
| death_date =
| death_place =
| nationality = [[ഇന്ത്യ|ഇന്ത്യൻ]]
| other_names =
| known_for =
| spouse = ഓമന
| children =
| occupation = പത്രാധിപർ, സാഹിത്യകാരൻ
}}
ആധുനിക മലയാള സാഹിത്യത്തിൽ പല വഴിത്തിരിവുകളും സൃഷ്ടിച്ച [[മലയാള നാട് ]]‍ വാരികയുടെ പത്രാധിപരായിരുന്നു '''വി.ബി.സി. നായർ''' (എന്ന '''വി. ബാലചന്ദ്രൻ നായർ)'''.കൊല്ലത്തെ ബിസിനസ്സുകാരനായ [[എസ്.കെ. നായർ]] 1969-ൽ മലയാള നാട് വാരിക തുടങ്ങുന്നതോടെയാണ് പത്രാധിപലോകത്ത് വിബിസിവി.ബി.സി. നായർ ശ്രദ്ധേയനാകുന്നത്.<ref>എഴുത്തുകാർ മറന്ന എഡിറ്ററുടെ ജീവിതം,ശിഖമോഹൻ ദാസ്,മാതൃഭൂമി ആഴ്ചപ്പതിപ്പ്,സപ്തംബർ13,2015</ref>
==ജനനം - വിദ്യാഭ്യാസം==
1937 -ൽ കൊല്ലം ജില്ലയിലെ ഉളിയക്കോവിലിൽ മംഗലശ്ശേരിയിൽ ആർ.വേലുപ്പിള്ളയുടെയും കെ.അമ്മിണിയമ്മയുടെയും മകനായി ജനിച്ചു. കൊല്ലം എസ്.എൻ കോളേജിൽ ബി.എ കോഴ്സ് പൂർത്തിയാക്കുന്നതിനു മുമ്പേ പത്രലോകത്തേയ്ക്ക് അദ്ദേഹം പ്രവേശിച്ചു.
==പത്രപ്രവർത്തനം==
[[മലയാള രാജ്യം]], [[പട്ടം താണുപിള്ള|പട്ടം താണുപിള്ളയുടെ]] [[കേരളജനത]] തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചു.വാനമ്പാടി ബുക്സ് എന്ന പേരിൽ സ്വന്തമായി പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങി.1962 -ൽ അമേരിക്കയിലെ യങ്റൈറ്റേഴ്സ് ക്ലബ്ബ് ഇന്ത്യാക്കാർക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ വി.ബി.സി യുടെ കഥ സമ്മാനാർഹമായി. മംഗലശ്ശേരി, വി എന്നീ തൂലികാ നാമങ്ങളിൽ ഗ്രന്ഥങ്ങൾ നിരൂപണം ചെയ്യാറുണ്ടായിരുന്നു.
==പുസ്തകങ്ങൾ==
*പൂർണ്ണത തേടുന്ന അപൂർണ ബിന്ദുക്കൾ
*പണ്ഡിറ്റ്ജിയുടെ രഹസ്യങ്ങൾ,
*ഒരു പതിനേഴുകാരിയും മൂന്നു നഗരങ്ങളും,
*ലേഡിചാറ്റർലിയുടെ പുത്രി,
*കാമദേവതമാർ,
*ക്രിസ്റ്റിന,
*തിരക്കഥ മുതൽ വെള്ളിത്തിര വരെ.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/വി.ബി.സി._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്