"വി.ബി.സി. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{ആധികാരികത}}
{{തെളിവ്}}
 
ആധുനിക മലയാള സാഹിത്യത്തിൽ പല വഴിത്തിരിവുകളും സൃഷ്ടിച്ച [[മലയാള നാട് ]]‍ വാരികയുടെ പത്രാധിപരായിരുന്നു വി.ബി.സി നായർ (വി.ബാലചന്ദ്രൻ നായർ).കൊല്ലത്തെ ബിസിനസ്സുകാരനായ എസ്.കെ നായർ 1969-ൽ മലയാള നാട് വാരിക തുടങ്ങുന്നതോടെയാണ് പത്രാധിപലോകത്ത് വിബിസി നായർ ശ്രദ്ധേയനാകുന്നത്.<ref>എഴുത്തുകാർ മറന്ന എഡിറ്ററുടെ ജീവിതം,ശിഖമോഹൻ ദാസ്,മാതൃഭൂമി ആഴ്ചപ്പതിപ്പ്,സപ്തംബർ13,2015</ref>
"https://ml.wikipedia.org/wiki/വി.ബി.സി._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്