"വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
ഡബ്ല്യു.ഡബ്ല്യു.ഈയുടെ മുൻകാല സ്ഥാപനമായ ഡബ്ല്യു.ഡബ്ല്യു.എഫ് എന്ന സ്ഥാപനം 1999.ഒക്ടോബർ.19 ന് [[ന്യൂയോർക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ച്]](NYSE) ൽ രജിസ്റ്റർ ചെയ്തത് ആണ്
$172.5 മില്യൺ ഡോളറിനാണ് സ്റ്റോക്ക്‌ വാല്യൂ ഇഷ്യൂ ചെയ്തത്.ന്യൂയോർക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ച് ൽ ആണ് ഡബ്ല്യു.ഡബ്ല്യു.ഈയുടെ എല്ലാ വ്യാപാര ഇടപാടുകളും നടത്തുന്നത്.
== ഡബ്ല്യു.ഡബ്ല്യു.ഈ നെറ്റ് വർക്ക്‌ ==
2014.ഫെബ്രുവരി.24 ന് ആരംഭിച്ച 24/7 വെബ്‌സൈറ്റ് ആണ് ഡബ്ല്യു.ഡബ്ല്യു.ഈ നെറ്റ് വർക്ക്‌.
പ്രധാനമായും ഗുസ്തി മത്സരങ്ങളാണ് സംപ്രേഷണം ചെയുന്നത്.പണം അടച്ച് കൊണ്ട് പരിപാടി കാണുന്ന എർപാടാണ് ഉള്ളത്.
 
== അവലംബം ==