"തിരുവത്താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റെഫറന്‍സ് ചേര്‍ക്കുക
(ചെ.)No edit summary
വരി 1:
{{prettyurl|Last Supper}}
{{ആധികാരികത}}
ക്രിസ്തു തന്റെ പീഡാനുഭവത്തിനും മരണത്തിനും മുമ്പ് പന്ത്രണ്ട് ശിഷ്യരുമൊത്തു നടത്തിയ അത്താഴം ആണു തിരുവത്താഴം എന്നു അറിയപ്പെടുന്നത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴമെന്നും പെസഹാ ഭക്ഷണം എന്നും ഇത് അറിയപ്പെടുന്നു. ക്രിസ്തുവിന്റെ ജീവചരിത്രം രചിച്ച മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവരുടെ സുവിശേഷങ്ങളില്‍ ഈ സംഭവം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
Line 23 ⟶ 24:
 
തിരു അത്താഴം അവസാനിച്ച ഉടന്‍ ക്രിസ്തു ശിഷ്യരോടൊപ്പം അത്താഴ ശാലയില്‍ നിന്നു പുറപ്പെട്ട് കെദ്രോന്‍ താഴ്വര കടന്ന് ഗത്സെമനിയില്‍ പ്രാര്‍ഥനയ്ക്കായി പ്രവേശിച്ചു. യൂദായുടെ സഹായത്തോടു കൂടി യഹൂദ പടയാളികള്‍ ക്രിസ്തുവിനെ പിടിക്കുകയും തുടര്‍ന്ന് ക്രൂശിക്കുകയും ചെയ്തു.
 
[[en:Last Supper]]
"https://ml.wikipedia.org/wiki/തിരുവത്താഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്