"കുറുവദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Link to English wiki
(ചെ.) Adding picture from NIC website.
വരി 1:
[[Image:kuruva02.jpg|right|thumb|200px|കുറുവദ്വീപ്]]
 
[[കബിനി നദി]]യിലെ നദീതടത്തില്‍ 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ഒരു ദ്വീപു സമൂഹമാണ് '''കുറുവദ്വീപ്'''. ഇവിടെ ജനവാസം ഇല്ല. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. [[കേരളം|കേരള]]ത്തിലെ [[വയനാട്]] ജില്ലയിലാണ് ഈ ദ്വീപ്. ഒരുപാട് വളരെ ചെറിയദ്വീപ് സമൂഹങ്ങളുമായി ചുറ്റപ്പെട്ടതാണ് ഈ സ്ഥലം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്‍റെ മുഖ്യഭാഗത്തേക്കൂ കടക്കുവാന്‍ ഒരു വഞ്ചിയൊ ,മറ്റു സൌകര്യങ്ങളൊ വേണ്ട. ദ്വീപുകള്‍,പാറക്കെട്ടുകള്‍ ഉണ്ടാകിയിട്ടുള്ള കൊച്ച് അരുവികളില്‍ലൂടെ കാല്‍നടയായി ഇട മുറിച്ച് കൊണ്ട് എത്തിച്ചേരാവുന്നതാണ്. ഇതുതന്നെയാണ് സന്ദര്‍ശകരെ ഹരം കൊള്ളിപ്പിക്കുന്നത്.
 
"https://ml.wikipedia.org/wiki/കുറുവദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്