"പരൽപ്പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
== ഐതിഹ്യവും ചരിത്രവും ==
കേരളത്തില്‍ പ്രചരിക്കുന്ന [[ഐതിഹ്യം]] അനുസരിച്ചു് [[വരരുചി|വരരുചിയാണു്]]യാണു് പരല്‍പ്പേരിന്റെ ഉപജ്ഞാതാവു്. വരരുചിയുടെ കാലത്തെപ്പറ്റി ചരിത്രകാരന്മാര്‍ക്കു് ഏകാഭിപ്രായമില്ല. [[ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍|ഉള്ളൂര്‍]] "കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവര്‍ഷത്തിനു മുന്‍പ്‌ അത്യന്തം വിരളമായിരുന്നു" എന്നു് [[കേരളസാഹിത്യചരിത്രം|കേരളസാഹിത്യചരിത്രത്തില്‍]] പ്രസ്താവിക്കുന്നു. ഇതില്‍നിന്നു് ക്രി. പി. ഒന്‍പതാം ശതകത്തിനു മുമ്പു് ([[കൊല്ലവര്‍ഷം]] തുടങ്ങുന്നതു് ക്രി. പി. 825-ല്‍ ആണു്) പരല്‍പ്പേരും [[കലിദിനസംഖ്യ]]യും പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതാം.
 
== രീതി ==
"https://ml.wikipedia.org/wiki/പരൽപ്പേര്" എന്ന താളിൽനിന്ന് ശേഖരിച്ചത്