9,052
തിരുത്തലുകൾ
(പുതിയ താള്: വൈദ്യുതിഉത്പാദിപ്പിക്കുന്നതിനാവശ്യമായ യന്ത്രോപകരണങ്ങളും ...) |
(ചെ.) (വിക്കിഫൈ) |
||
{{ആധികാരികത}}
[[വൈദ്യുതി]] ഉത്പാദിപ്പിക്കുന്നതിനാവശ്യമായ യന്ത്രോപകരണങ്ങളും അനുബന്ധവിധാനങ്ങളും സ്ഥാപിച്ചിട്ടുള്ള കേന്ദ്രത്തെ വൈദ്യുതോല്‍പ്പാദനനിലയം എന്നു വിളിക്കുന്നു.
ഉത്പാദനത്തിനുപയോഗിക്കുന്ന ഊര്‍ജ്ജസ്രോതസ്സുകളെ ആധാരമാക്കി വൈദ്യുതോല്‍പ്പാദനനിലയങ്ങളെ വകതിരിച്ചിട്ടുണ്ട്.
ഊര്‍ജ്ജസ്രോതസ്സുകളനുസരിച്ച്, ഉല്പാദനനിലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന യന്ത്രോപകരണ സംവിധാനങ്ങള്‍ക്ക് വ്യത്യാസമുണ്ടായിരിക്കും.
{{അപൂര്‍ണ്ണം}}
[[വിഭാഗം:വൈദ്ധ്യുതി]]
|
തിരുത്തലുകൾ