"നവരത്ന കമ്പനികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വ്യവസായം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q6865694 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
വരി 1:
{{prettyurl|Navratna}}
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രത്യേക പദവിയിലുള്ള പൊതുമേഖലാ [[വ്യവസായം|വ്യവസായ]] സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ മത്സരിക്കാൻ കഴിവുള്ള 9 കമ്പനികൾ തിരഞ്ഞെടുത്ത് ഇന്ത്യാ ഗവൺമെന്റ് 1997-ൽ '''നവരത്ന''' എന്ന പദവി നൽകുകയായിരുന്നു. ഇന്ന് നവരത്ന പദവിയിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. അവ ഇവയെല്ലാമാണ്:
കേന്ദ്ര പൊതുമേഖലാ വ്യവസായ സംരംഭങ്ങൾക്ക് ഭാരത സർക്കാർ നൽകുന്ന പ്രത്യേക പദവിയാണ് '''നവരത്ന'''. 1997-ൽ മത്സരരംഗത്ത് മികവുകാണിച്ച ഒൻപതു [[Public Sector Undertaking|പൊതുമേഖലാ സ്ഥാപനങ്ങൾക്കാണ്]] ആദ്യം നവരത്ന പദവി നൽകിയത്. ഇവയ്ക്ക് ആഗോളതലത്തിൽ മത്സരിക്കാനും ആഗോള ഭീമന്മാരാകാനുള്ള ഈ പ്രസ്ഥാനങ്ങൾക്ക് പിന്തുണ നൽകാനുമാണ് ഈ വർഗ്ഗീകരണം നൽകിയത്. <ref name="announcement">[http://dpe.nic.in/nm1.htm Original govt. announcement about the Navratnas 1997]</ref> പിന്നീട് നവരത്ന പദവിയുള്ള കമ്പനികളുടെ എണ്ണം 15 ആയി ഉയർത്തി.<ref name="navmini">http://dpe.nic.in/newsite/navmini.htm</ref> [[Oil India Limited|ഓയിൽ ഇന്ത്യ ലിമിറ്റഡാണ്]] ഇക്കൂട്ടത്തിൽ എത്തിയ അവസാന കമ്പനി.
#[[ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്]] (BEL)
#[[ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്]] (BHEL)
#[[ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്]] (BPCL)
#[[ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ ലിമിറ്റഡ്]] (GAIL)
#[[ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡ്]] (HAL)
#[[ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്]] (HPCL)
#[[ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്]] (IOCL)
#[[മഹാനാഗർ ടെലിഫോൺ നിഗം ലിമിറ്റഡ്]] (MTNL)
#[[നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ്]] (NALCO)
#[[നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ]] (NTDC)
#[[നാഷണൽ തെർമൽ പവർ കോർപ്പറേഷൻ]] (NTPC)
#[[ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ]] (ONGC)
#[[പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്]] (PFCL)
#[[പവർ ഗ്രിഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്]] (POERGRID)
#[[റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ്]] (RECL)
#സ്[[റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ]] (SAIL)
#[[ഷിപ്പിങ് കോർപ്പറേഷൻ ഒഫ് ഇന്ത്യ]] (SCI)
#[[കോൾ ഇന്ത്യ ലിമിറ്റഡ്]] (CIL).
 
==പുറത്തേക്കുള്ള കണ്ണികൾ==
പൊതുമേഖലാ കമ്പനികളെ താഴെപ്പറയും വിധം വർഗ്ഗീകരിച്ചിട്ടുണ്ട്:
*http://wiki.answers.com/Q/Which_are_the_navaratna_companies_in_India_as_on_2009
* [[മഹാരത്ന കമ്പനികൾ|മഹാരത്ന]]
* നവരത്ന കമ്പനികൾ
* [[മിനി രത്ന കമ്പനികൾ|മിനി രത്ന]]
**വിഭാഗം I
**വിഭാഗം II
 
{{സർവ്വവിജ്ഞാനകോശം|നവരത്നങ്ങ{{ൾ}}|നവരത്നങ്ങൾ}}
==അവലംബം==
{{reflist}}
 
[[വർഗ്ഗം:വ്യവസായം]]
"https://ml.wikipedia.org/wiki/നവരത്ന_കമ്പനികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്