"ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
==അബ്ബാസിയ്യ ഖിലാഫത്ത് (750–1258, 1261–1517)==
{{പ്രലേ|അബ്ബാസി ഖിലാഫത്ത്}}
ഉമയ്യദ് ഖിലാഫത്തിൽ നിന്ന് അധികാരം അബ്ബാസി വംശത്തിലെക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അബ്ബാസി രാജ കുടുംബമാണ് ഭരണം നടത്തിയത്. 750 മുതൽ 1258 വരെ ബാഗ്ദാദ് കേന്ദ്രമാക്കിയും മംഗോൾ ആക്രമണത്തിൽ ബാഗ്ദാദ് തകർന്നപ്പോൾ 1261മുതൽ 1517വരെ ഈജിപ്തിലെ [[മംലൂക്ക് സാമ്രാജ്യം|മംലൂക്ക് ഭരണകൂടത്തിന്]] കീഴിലും ഈ ഖിലാഫത്ത് നിലകൊണ്ടു.
 
"https://ml.wikipedia.org/wiki/ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്