"ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
==ഉസ്മാനിയ്യ ഖിലാഫത്ത് (1517–1924)==
തുർക്കിയിലെ ഉസ്മാനിയ്യ സാമ്രാജ്യം 1517ൽ ഈജിപ്ത് കീഴടക്കി ഖിലാഫത്ത് അധികാരം അബ്ബാസിയ്യ ഖിലാഫത്തിൽ നിന്ന് ഏറ്റെടുത്തു. [[:en:Murad I|മുറാദ് I]] ആയിരുന്നു ആദ്യത്തെ തുർക്കി ഖലീഫ. നീണ്ട 400 വർഷക്കാലത്തിന് ശേഷം 1924ൽ ബ്രിട്ടീഷുകാർ [[:en:Abdülmecid II|ഖലീഫ അബ്ദുൽ മജീദ്‌ IIനെ]] ഖലീഫ സ്ഥാനത്ത് നിന്ന് നിഷ്കാസിതനാക്കി.
 
ഇസ്ലാമിക ഖിലാഫത്ത് വീണ്ടും ഈ ഭൂമിയിൽ വരാതിരിയ്ക്കാൻ വേണ്ടി
 
 
ഇസ്ലാമിക വിരുദ്ധ ശക്തികൾ പടച്ചു ണ്ടാക്കിയതാണ് ഈ വിഭാഗത്തെ
 
ഇസ്ലാമിക നിയമ ങ്ങൾ ഭൂമിയിൽ നടപ്പിലായാൽ ഇങ്ങനെയൊക്കെയാണ്
 
സംഭവിയ്ക്കുക ഇസ്ലാമിക ഭരണം ഇതുപോലെ ക്രൂരമയിരുന്നൂ
 
മനുഷ്യാവകാശങ്ങൾക്ക് യാതൊരു വിലയും കൽപ്പിച്ചിരുന്നില്ല
 
എന്നൊക്കെ പുത്തൻ തലമുറയെ ബോധിപ്പിയ്ക്കാനുള്ള
 
പടിഞ്ഞാറിന്റെ ഒരു വിഫല ശ്രമം കൂടിയാണിത്
 
അവർക്ക് ഇസ്ലാമുമായോ ഖിലാഫത്തുമായോ യാതൊരു ബന്ധവും
 
ഈ വ്യാജ ഖലീഫയെ അനുസരിയ്ക്കരുത് എന്ന് പ്രത്യേകം ഒര്മ്മിപ്പി യ്ക്കുന്നൂ
 
==അവലംബം ==
"https://ml.wikipedia.org/wiki/ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്