"മാർവൽ കോമിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox publisher | image = 200 px | parent = Marvel Entertainment|Marvel Enterta...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 20:
}}
 
[[അമേരിക്ക]]യിലെ പ്രശസ്തമായ ഒരു കോമിക്സ് കഥാപുസ്തക പ്രസാധകരാണ് '''മാർവൽ കോമിക്സ്'''. 1939ൽ ആണ് പ്രസിദ്ധീകരണം ആരംഭിച്ചത്. [[സ്പൈഡർ-മാൻ|സ്പൈഡർമാൻ]], [[എക്സ്-മെൻ]], [[ഹൾക്ക് (ചിത്രകഥ)|ഹൾക്ക്]], [[അയൺ മാൻ|അയൺമാൻ]], [[ക്യാപ്റ്റൻ അമേരിക്ക]], [[അവെഞ്ചെഴ്സ്]] തുടങ്ങി പല പ്രസിദ്ധ കഥാപാത്രങ്ങളും മാർവൽ കോമിക്സിന്റെതാണ്. മാർവൽ കോമിക്സിന്റെ കഥാപാത്രങ്ങളെ ആസ്പദമാക്കി വന്ന സിനിമകളും വലിയ വിജയം നേടുകയുണ്ടായി.
 
==അവലംബം==
"https://ml.wikipedia.org/wiki/മാർവൽ_കോമിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്