"ഷേർ ഷാ സൂരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ps:شېرشاه سوري)
{{prettyurl|Sher Shah Suri‎}}
[[Image:Shershah.jpg|right|300px|thumb|ഷേര്‍ ഷാ സൂരി]]
പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍‍ [[ഉത്തരേന്ത്യ|ഉത്തരേന്ത്യയില്‍]] ഭരണം നടത്തിയിരുന്ന [[സൂരി രാജവംശം|സൂരി രാജവംശത്തിന്റെ]] സ്ഥാപകനാണ്‌ '''ഷേര്‍ ഷാ സൂരി''' (ഇംഗ്ലീഷ്:Sher Shah Suri) (ഉര്‍ദ്ദു: شیر شاہ سوری) . ഷേര്‍ഷ എന്നും ഷേര്‍ ഖാന്‍ എന്നും അറിയപ്പെടുന്നു (ജീവിതകാലയളവ്:1486 – 1545). ഇന്നത്തെ [[അഫ്ഘാനിസ്ഥാന്‍]], [[പാകിസ്താന്‍]], [[ഉത്തരേന്ത്യ]] എന്നിവയുടെ ഒട്ടു മിക്ക ഭാഗങ്ങളും അടങ്ങുന്ന ഒരു വലിയ ഭൂവിഭാഗമായിരുന്നു ഷേര്‍ഷയുടെ സാമ്രാജ്യം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/223182" എന്ന താളിൽനിന്ന് ശേഖരിച്ചത്