"നാറാണത്ത് ഭ്രാന്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ‌നാറാണത്ത്‌ ഭ്രാന്തന്‍ എന്ന താള്‍ നാറാണത്ത് ഭ്രാന്തന്‍ എന്ന തലക്കെട്ടിലേക്കു മാറ്റി: zwnj നീ�
No edit summary
വരി 1:
[[Image:Naranath.png|frame|right|നാറാണത്ത്‌ ഭ്രാന്തന്റെ പ്രതിമ]]
 
കേരളത്തില്‍ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ [[പറയി പെറ്റ പന്തിരുകുലം|പറയി പെറ്റ പന്തിരുകുലപന്തിരുകുലത്തിലെ]]ത്തിലെ അംഗമാണ്‌ '''നാറാണത്ത്‌ ഭ്രാന്തന്‍'''.കേവലം ഒരു ഭ്രാന്തന്‍ എന്നതിലുപരി ഒരു അവതാരമായാണ്‌ അദ്ദേഹത്തെ സങ്കല്‍പിച്ചുപോരുന്നത്‌.
 
മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തന് ഗ്രീക്ക് പുരാണത്തിലെ ‘സിസിഫസ്‘ എന്ന ദേവനുമായി സാമ്യമുണ്ട്. സിസിഫസ് സ്യൂസ് ദേവന്റെ ശിക്ഷയായിയാണ് ആയുഷ്കാലം മുഴുവന്‍ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതെങ്കില്‍ നാറാണത്തുഭ്രാന്തന്‍ സ്വയേഛയാലാണ് ഈ പ്രവര്‍ത്തി ചെയ്യുന്നത് എന്ന വ്യത്യാസമേയുള്ളൂ.
"https://ml.wikipedia.org/wiki/നാറാണത്ത്_ഭ്രാന്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്