"ദൂരദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 17:
 
==ചരിത്രം.==
ഒരു ചെറിയ ട്രാന്‍സ്മിറ്ററും തട്ടിക്കൂട്ടിയ ഒരു സ്റ്റുഡിയോയും ഉപയോഗിച്ച് 1959 സെപ്ടംബറില്‍സെപതംബറില്‍ [[ദില്ലി]]യില്‍ നിന്നുള്ള ഒരു പരീക്ഷണ പ്രക്ഷേപണത്തിലൂടെ ദൂരദര്‍ശന്‍ ഒരു ലളിതമായ തുടക്കം കുറിച്ചു. 1965-ല്‍ [[ഓള്‍ ഇന്ത്യാ റേഡിയോ]]യുടെ ഭാഗം ആയി ദൂരദര്‍ശന്‍ ദില്ലിയില്‍ ദൈനംദിന പ്രക്ഷേപണം ആരംഭിച്ചു. 1972 ഇല്‍ ദൂരദര്‍ശന്‍ [[ബോംബെ]] ([[മുംബൈ]])യില്‍ സം‌പ്രേഷണം ആരംഭിച്ചു. 1975 വരെ [[ഇന്ത്യ]]യിലെ ഏഴു നഗരങ്ങളില്‍ മാത്രമേ ദൂരദര്‍ശന്‍ പ്രക്ഷേപണം ലഭ്യമായിരുന്നുള്ളൂ. 1976 ഇല്‍ ദൂരദര്‍ശന്‍ ആകാശവാണിയില്‍ നിന്നും വേര്‍പെടുത്തി, ദൂരദര്‍ശനും ആകാശവാണിയും രണ്ടു വ്യത്യസ്ത അധികാരികളുടെ കീഴില്‍ ആക്കി. ദൂരദര്‍ശന്‍ സ്ഥാപിതമായ വര്‍ഷം 1976 ആണ് എന്നു പറയാം.
 
==ഇന്ത്യ മുഴുവന്‍.==
"https://ml.wikipedia.org/wiki/ദൂരദർശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്