"അക്ഷയതൃതീയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Akshaya TritiiyaTritiya}}
[[വൈശാഖം|വൈശാഖമാസത്തിലെ]] ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു ([[ചാന്ദ്രദിനം]]) '''അക്ഷയ തൃതീയ''' എന്ന് അറിയപ്പെടുന്നത്. <ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753314&articleType=astrology&contentId=3908368&BV_ID=@@@ ഐശ്വര്യത്തിന്റെ അക്ഷയതൃതീയ, മലയാള മനോരമ, ശേഖരിച്ച തിയ്യതി 2008 ജൂണ്‍ 3 ]</ref> അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. [[ബലഭദ്രന്‍]] ജനിച്ച ദിവസംകൂടിയാണത്. കേരളത്തിലെ [[ഇല്ലം|നമ്പൂതിരിഗൃഹങ്ങളില്‍]] അന്നേദിവസം വിധവകളായ അന്തര്‍ജ്ജനങ്ങള്‍ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. [[ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം|ഗുരുവായൂര്‍ക്ഷേത്രത്തിലും]] ഇന്നേ ദിവസം പ്രാധാന്യമര്‍ഹിക്കുന്നു. [[ജൈനമതം|ജൈനമതവിശ്വാസികളും‍]] അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. <ref>http://www.jainworld.com/jainbooks/guideline/46.htm</ref>
 
"https://ml.wikipedia.org/wiki/അക്ഷയതൃതീയ" എന്ന താളിൽനിന്ന് ശേഖരിച്ചത്