"അക്ഷയതൃതീയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[വൈശാഖം|വൈശാഖമാസത്തിലെ]] ശുക്ലപക്ഷശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു ([[തൃതീയ|തൃതീയനാളിനെയാണ്ചാന്ദ്രദിനം]]) '''അക്ഷയ തൃതീയ''' എന്ന് വിളിക്കുന്നത്അറിയപ്പെടുന്നത്. <ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753314&articleType=astrology&contentId=3908368&BV_ID=@@@ ഐശ്വര്യത്തിന്റെ അക്ഷയതൃതീയ, മലയാള മനോരമ, ശേഖരിച്ച തിയ്യതി 2008 ജൂണ്‍ 3 ]</ref> അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വാസമുണ്ട്. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നത് പുണ്യമായി പലരും കരുതുന്നു. [[ബലഭദ്രന്‍]] ജനിച്ച ദിവസംകൂടിയാണത്. കേരളത്തിലെ [[ഇല്ലം|നമ്പൂതിരിഗൃഹങ്ങളില്‍]] അന്നേദിവസം വിധവകളായ അന്തര്‍ജ്ജനങ്ങള്‍ കുട, വടി, ചെരിപ്പ്, വിശറി, പണം തുടങ്ങിയവ ദാനം ചെയ്തിട്ടേ ജലപാനം ചെയ്യുകയുണ്ടായിരുന്നുളളൂ. [[ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം|ഗുരുവായൂര്‍ക്ഷേത്രത്തിലും]] ഇന്നേ ദിവസം പ്രാധാന്യമര്‍ഹിക്കുന്നു. [[ജൈനമതം|ജൈനമതവിശ്വാസികളും‍]] അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. <ref>http://www.jainworld.com/jainbooks/guideline/46.htm</ref>
 
വിഷ്ണുധര്‍മസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതില്‍ പ്രസ്താവിച്ചിട്ടുണ്ട്. സര്‍വപാപമോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും (അധ്യാ. 65) നാരദീയപുരാണത്തിലും (അധ്യാ. 1) അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും (അധ്യാ. 30: 2-3) അന്നു ചെയ്യപ്പെടുന്ന സ്നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതര്‍പ്പണം എന്നീ കര്‍മങ്ങള്‍ അക്ഷയഫലപ്രദമാണെന്നു പറഞ്ഞിരിക്കുന്നു.
 
 
"https://ml.wikipedia.org/wiki/അക്ഷയതൃതീയ" എന്ന താളിൽനിന്ന് ശേഖരിച്ചത്