"ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,500 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
 
====അറബിലിപി====
ലോകത്തില്‍ ഏറ്റവും അധികം പ്രചരിച്ചിട്ടുള്ള ലിപികളില്‍ ഒന്നാണ്‌ അറബിലിപി. മുന്‍പ് പ്രചാരത്തിലിരുന്ന ''സാമീലിപിയ്ക്ക്'' ഉത്തര-ദക്ഷിണ ദേശങ്ങളിലായി രണ്ട് രൂപങ്ങള്‍ ഉണ്ടാകുകയും, ഉത്തരസാമീലിപിയില്‍ നിന്നും '''ആര്‍മേയിക്, ഫോനീഷ്യന്‍''' എന്ന രണ്ട് വകഭേദങ്ങളും ഉണ്ടായി. ആര്‍മേയിക് ലിപിയില്‍ നിന്നും [[ഹീബ്രു]], പഹല്‌വി, നേബാതേന്‍ തുടങ്ങി അനേകം ലിപികള്‍ ഉണ്ടായി. നേബാതേന്‍ എന്ന ലിപിയില്‍ നിന്നും സിനേതിക് ലിപിയും സിനങ്ക് ലിപിയില്‍ നിന്നും പ്രാചീന അറബിലിപിയും രൂപംകൊണ്ടു. കണ്ടുകിട്ടിയതില്‍ ഏറ്റവും പഴക്കമുള്ള അറബിലിപീലിഖിതം ക്രിസ്ത്വബ്ദം 512ലേതാണ്‌. വലത്തുനിന്നും ഇടത്തേയ്ക്ക് എഴുതുന്ന അറബിലിപിയില്‍ 28 (ഇരുപത്തി എട്ട്) അക്ഷരങ്ങളാണുള്ളത്.
ലോകത്തില്‍ ഏറ്റവും അധികം പ്രചരിച്ചിട്ടുള്ള ലിപികളില്‍ ഒന്നാണ്‌ അറബിലിപി.
 
==ഇവ കൂടി കാണുക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/222929" എന്ന താളിൽനിന്ന് ശേഖരിച്ചത്