"ഹെർബേറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
ബ്രിട്ടിഷ് മ്യൂസിയത്തിലേയോ ആസ്ട്രേലിയൻ മ്യൂസിയത്തിലേയോ ശേഖരങ്ങൾ വളരെ വിലപ്പെട്ടതായി കരുതപ്പെടുന്നു.
==ശേഖരണവും പരിരക്ഷയും==
[[Image:Field fg15.jpg|thumb|A large herbarium may have hundreds of cases filled with specimens.]]
പേപ്പറിൽ ഒട്ടിച്ചുവച്ച സ്പെസിമെനുകൾ ഹെർബേറിയംകവചത്തിനകത്തായി സൂക്ഷിച്ചുവരുന്നു. സ്പെസിമെനുകൾ [[സ്പീഷീസ്]] അടിസ്ഥാനത്തിൽ ഭാരം കൂറഞ്ഞ അറയിൽ (പെട്ടിയിൽ)അടുക്കിവയ്ക്കുന്നു. ആ അറയുടെ താഴത്തെ മൂലയിൽ ലേബൽ ചെയ്തിരിക്കുന്നു. സ്പീഷീസുകളുടെ കൂട്ടങ്ങൾ ഒന്നിച്ച് അവയുടെ വലിയ ഭാരം കൂടിയ ജീനസിന്റെ അറയിൽ അടുക്കുന്നു. പിന്നീട് ഈ ജീനസ് പെട്ടികളെല്ലാം കൂടുതൽ വലിയ [[കുടുംബം|ഫാമിലി]] പെട്ടികളിൽ അടുക്കുന്നു. ഇവയെല്ലാം ചേർത്ത് ഹെർബേറിയത്തിലെ അറകളിൽ അടുക്കി സൂക്ഷിക്കുന്നു.
 
Line 23 ⟶ 24:
 
 
ആധുനിക ഹെർബേറിയങ്ങൾ ഇലക്ട്രോണിക് വിവരസങ്കേതമാണുപയോഗിക്കുന്നത്. ഒരു വിർച്വൽ ഹെർബേറിയമാക്കാനുള്ള പ്രവർത്തനങ്ങൾ പല ഹെർബേറിയങ്ങളും തുടങ്ങിക്കഴിഞ്ഞു. ആവശ്യമുള്ള സമയത്തിനു പൊതുജനങ്ങൾക്ക് ഈ വിവരങ്ങൾ എല്ലാ സമയത്തും ലഭ്യമാക്കാനായി ഇതിലൂടെ കഴിയും.
 
==ഉപയോഗങ്ങൾ==
"https://ml.wikipedia.org/wiki/ഹെർബേറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്