"മാൻസിങ്ങ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

170 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| issue = Jagat Singh <br> Durjan Singh (d. 5 September 1597) <br> Himmat Singh (d. 16 March 1597)
}}
രജപുത്നയിലെ അംബെറിലെ(ഇന്നത്തെ [[ജയ്പൂർ]]) രജപുത്ര രാജാവായിരുന്നു '''മാൻസിങ്ങ്'''(മാൻസിങ്ങ് ഒന്നാമൻ)December 21, 1550 &ndash; July 6, 1614).[[മുഗൾ ചക്രവർത്തി|മുഗൾ ചക്രവർത്തിയായിരുന്ന]] [[അക്‌ബർ|അക്ബറിന്റെ]] വിശ്വസ്തനായ സൈനാധിപനായിരുന്നു അദ്ദേഹം.അക്ബർ തന്റെ മതിസഭയിലെമന്ത്രിസഭയിലെ നവരത്നങ്ങളിൽ ഒരാളയി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു<ref>[http://persian.packhum.org/persian/main?url=pf%3Ffile%3D00702051%26ct%3D237%26rqs%3D302%26rqs%3D309%26rqs%3D310 30. Ra´jah Ma´n Singh, son of Bhagwán Dás - Biography] [[Ain-i-Akbari]], Vol. I.</ref><ref>[http://www.mapsofindia.com/who-is-who/history/raja-man-singh.html Raja Man Singh Biography] India's who's who, www.mapsofindia.com.</ref>
.
അംബറിലെ രാജാവായിരുന്ന ഭഗവദ് ദാസിന്റേയും റാണി സാ ഭഗവതി ജി സാഹിബിന്റെയും മകനായി ജനനം.1555ൽഡിസംബർ 21 [[ഞായറാഴ്ച|ഞായറാഴ്ച്ചയാണ്‌]] ഇദ്ദേഹം ജനിച്ചത്.അക്ബറും [[റാണാ പ്രതാപ് സിംഗ്|റാണാ പ്രതാപ് സിങ്ങും]] മാൻസിങ്ങ് ഒരേകാലഘട്ടത്തിൽ ജനിച്ചവരാണ്‌​.‍ഇദ്ദേഹത്തെ കുൻവർ(രാജകുമാരൻ) എന്ന് സാധാരണ അറിയപ്പെട്ടു.മിർസാ രാജ ,മാൻസാബ്(റാങ്ക്) എന്നി സ്ഥാനങ്ങൾ 1589ൽ ഡിസംബർ 10ന്‌ അക്ബറിൽ നിന്ന് സ്വീകരിച്ചു<ref>Sarkar, Jadunath (1984, reprint 1994). ''A History of Jaipur'', New Delhi: Orient Longman ISBN 81-250-0333-9, p.74</ref> .1614ൽ ജൂലൈ 6 അദ്ദേഹം അന്തരിച്ചു.
 
അംബറിലെ രാജാവായിരുന്ന ഭഗവദ് ദാസിന്റേയും റാണി സാ ഭഗവതി ജി സാഹിബിന്റെയും മകനായി ജനനം.1555ൽഡിസംബർ 21 ഞായറാഴ്ച്ചയാണ്‌ ഇദ്ദേഹം ജനിച്ചത്.അക്ബറും റാണാ പ്രതാപ് സിങ്ങും മാൻസിങ്ങ് ഒരേകാലഘട്ടത്തിൽ ജനിച്ചവരാണ്‌​.‍ഇദ്ദേഹത്തെ കുൻവർ(രാജകുമാരൻ) എന്ന് സാധാരണ അറിയപ്പെട്ടു.മിർസാ രാജ ,മാൻസാബ്(റാങ്ക്) എന്നി സ്ഥാനങ്ങൾ 1589ൽ ഡിസംബർ 10ന്‌ അക്ബറിൽ നിന്ന് സ്വീകരിച്ചു<ref>Sarkar, Jadunath (1984, reprint 1994). ''A History of Jaipur'', New Delhi: Orient Longman ISBN 81-250-0333-9, p.74</ref> .1614ൽ ജൂലൈ 6 അദ്ദേഹം അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2227566" എന്ന താളിൽനിന്ന് ശേഖരിച്ചത്