"എൻ.പി. മൊയ്തീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സെപ്റ്റംബർ 12 ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 27:
മുതിർന്ന കോൺഗ്രസ് നേതാവും അഞ്ചും ആറും കേരള നിയമസഭകളിലെ അംഗവുമായിരുന്നു '''എൻ.പി. മൊയ്തീൻ'''. കെ.പി.സി.സി. നിർവാഹകസമിതി അംഗമായിരുന്നു.<ref>{{cite web|title=എൻ.പി. മൊയ്തീൻ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=575582|publisher=www.mathrubhumi.com|accessdate=12 സെപ്റ്റംബർ 2015}}</ref>
==ജീവിതരേഖ==
സ്വാതന്ത്ര്യസമരസേനാനി എൻ.പി. അബുവിന്റെയും ഇമ്പിച്ചി പാത്തുമ്മയുടെയും മകനായി 1940 ജൂലായ് 29ന് കോഴിക്കോട്ടു ജനിച്ചു. സാഹിത്യകാരൻ [[എൻ.പി. മുഹമ്മദ്|എൻ.പി. മുഹമ്മദിന്റെ]] സഹോദരനാണ്. വിദ്യാർഥിസംഘടനയിലൂടെ പൊതുരംഗത്തെത്തി. കെ. എസ്. യു സ്ഥാപക നേതാക്കളിൽ ഒരാളാണ്. വിമോചനസമരസമിതി കൺവീനർമാരിലൊരാളായിരുന്നു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും 14 വർഷം കോഴിക്കോട് ഡി.സി.സി. പ്രസിഡന്റായും പ്രവർത്തിച്ചു. 1974ൽ എ.കെ.ആന്റണി കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോൾ ജനറൽ സെക്രട്ടറി എൻ.പി.മൊയ്തീനായിരുന്നു. ബേപ്പൂർ നിയമസഭാമണ്ഡലത്തിൽനിന്ന് 1977ലും '80ലും വിജയിച്ചു. 1982 ൽ കോഴിക്കോട് രണ്ടാം നിയോജക മണ്ഡലത്തിലും 1987 ൽ നാദാപുരത്തും മത്സരിച്ചെങ്കിലും ജയിച്ചില്ല. 1976ൽ വീക്ഷണം കമ്പനി രൂപീകരിച്ചപ്പോൾ കെ. കരുണാകരൻ, സി .എം സ്റ്റീഫൻ എന്നിവർക്കൊപ്പം ഡയറക്ടറായി.<ref>{{cite web|title=എൻ.പി .മൊയ്തീൻ അന്തരിച്ചു|url=http://news.keralakaumudi.com/news.php?nid=8c2a81e9f85e0d066c14a6e82cc998e5|publisher=news.keralakaumudi.com|accessdate=12 സെപ്റ്റംബർ 2015}}</ref>
 
അർബുദ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം 2015 സെപ്റ്റംബർ 12
ന് അന്തരിച്ചു.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref>
|വർഷം||മണ്ഡലം||വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
|1987||[[നാദാപുരം നിയമസഭാമണ്ഡലം]]|| || || [[എൻ.പി. മൊയ്തീൻ]]|| [[കോൺഗ്രസ് (ഐ.)]]
|-
|1982||[[കോഴിക്കോട് - 2 നിയമസഭാമണ്ഡലം]]|| || || [[എൻ.പി. മൊയ്തീൻ]]|| [[കോൺഗ്രസ് (ഐ.)]]
|-
|1980||[[ബേപ്പൂർ നിയമസഭാമണ്ഡലം]]||[[എൻ.പി. മൊയ്തീൻ]]||[[കോൺഗ്രസ് (ഐ.)]], ||||
|-
|1977||[[ബേപ്പൂർ നിയമസഭാമണ്ഡലം]]||[[എൻ.പി. മൊയ്തീൻ]]||[[കോൺഗ്രസ് (ഐ.)]], ||||
|-
|}
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/എൻ.പി._മൊയ്തീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്