"എൻ.പി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
'''എൻ പി മുഹമ്മദ്‌''' (ജനനം. [[ജൂലൈ 1]], 1929, കുണ്ടുങ്ങൽ, [[കോഴിക്കോട്‌]]) നോവലിസ്റ്റ്‌ , കഥാകൃത്ത്‌, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു. [[കോഴിക്കോട്‌ ജില്ല|കോഴിക്കോട്‌ ജില്ലയിലെ]] കുണ്ടുങ്ങലിൽ സ്വാതന്ത്ര്യ സമരസേനാനി [[എൻ. പി അബു|എൻ. പി അബുവിന്റെ]] മകനായി ജനിച്ചു. [[പരപ്പനങ്ങാടി|പരപ്പനങ്ങാടിയിലും]] കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട്‌ ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. [[കേരളകൗമുദി ദിനപത്രം|കേരളകൗമുദി ദിനപത്രത്തിന്റെ]] കോഴിക്കോട്‌ പതിപ്പിൽ റസിഡന്റ്‌ എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു. 2003 [[ജനുവരി 3]]-ന്‌ അന്തരിച്ചു.
 
കോൺഗ്രസ് നേതാവ് [[എൻ.പി. മൊയ്തീൻ]] സഹോദരനാണ്. <ref> http://www.mangalam.com/print-edition/keralam/359115 </ref>
 
== രചനാവഴി ==
വരി 65:
==== വിവർത്തനം ====
*ഇസ്ലാം രാജമാർഗം ([[അലിജാ അലി ഇസ്സത്ത്‌ ബെഗോവിച്ച്‌|അലി ഇസ്സത്ത് ബെഗോവിച്ച്]])
 
== അവലംബം ==
{{reflist}}
 
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/എൻ.പി._മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്