"ബാൽ ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
 
{{ആധികാരികത}}
'''ബാൽ ദേവൻ''' (/ˈbeɪəl/),[1][n 1] properly Baʿal (Ugaritic: 𐎁𐎓𐎍;[5] Phoenician: 𐤋𐤏𐤁; Biblical Hebrew: בעל, pronounced [ˈbaʕal]) <ref name=oed>''[[Oxford English Dictionary]]'' (1885), "[http://www.oed.com/view/Entry/14174 Baal, ''n.'']"</ref> <ref name=mwo>''Merriam-Webster Online'' (2015), "[http://www.merriam-webster.com/dictionary/baal baal]".</ref><ref>''Webb's Easy Bible Names Pronunciation Guide'' (2012), "[https://books.google.com.hk/books?id=IrrtAgAAQBAJ&pg=PT36 Baal]".</ref>ഉത്തരപശ്ചിമ സെമറ്റിക് ഭാഷകളിൽ പറയപ്പെടുന്ന ഒരു ദേവന്റെ പേരാണ്. കൊടുംകാറ്റിന്റെ ദേവനാണ്. ബീൽസെബബ് എന്നും വിളിച്ചുവരുന്നു.
==വാക്കിന്റെ ഉൽഭവം==
ബാൽ എന്ന പേര് [[ഗ്രീക്ക് ഭാഷ|ഗ്രീക്കു]] നാമമായ Báal (Βάαλ)ൽ നിന്നും വന്നുവെന്നു കരുതുന്നു.
==സെമിറ്റിക് മതം==
[[മെസൊപൊട്ടാമിയ|മെസൊപൊട്ടാമിയക്കാർക്ക്]] ബാൽ എന്നു പേരായ അനേകം [[ദേവൻ|ദേവന്മാർ]] ഉണ്ടായിരുന്നു.
ക്രിസ്തുമതത്തിൽ ബീൽസെബബിനെ [[ബൈബിൾ]] വ്യാഖ്യാതാക്കൾ [[സാത്താൻ]] അല്ലെങ്കിൽ രാക്ഷസരുടെ രാജാവ് എന്നു വിളിച്ചു.
[[കൊടുങ്കാറ്റ്|കൊടുങ്കാറ്റുകളുടെ]] ദേവൻ എന്നു വിളിച്ചു. ഈ ദേവനു മറ്റു പ്രകൃതിശക്തികളുടെ മേൽ പ്രത്യേക [[ശക്തി|ശക്തിയുണ്ടായിരുന്നു]]. [[മിന്നൽ]], [[കാറ്റ്]], [[കാലാവസ്ഥ]], [[മഴ]], ഊർവ്വരത എന്നിവയുടെയെല്ലാം അധീശത്വം ബാൽ ദേവനാണെന്നു വിശ്വസിക്കപ്പെട്ടു. ബാൽ ദേവൻ [[പാതാളം|പാതാളത്തിലാവുമ്പോൾ]] വരൾച്ചയുണ്ടാകുന്നു. അദ്ദേഹം തിരിച്ചു വരുമ്പോൾ വസന്തകാലമാകും(spring). കാനാ ദേശത്ത് ഈ ദേവനെ എൽ എന്നു വിളിച്ചു. ഇദ്ദേഹത്തെ ദേവന്മാരുടെ രാജാവ് എന്നു കണക്കാക്കി. മഴയുടെ ദേവനായി [[കൃഷി|കൃഷിക്കു]] മഴയെ ആശ്രയിക്കുന്ന സ്ഥലങ്ങളിൽ കണക്കാക്കി. വിളകൾക്ക് [[ജലം]] കിട്ടുമോ എന്ന ആകാംക്ഷ മഴയുടെ ഈ ദേവന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു. [[യുദ്ധം|യുദ്ധത്തിൽ]] അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആളുകൾ ആഗ്രഹിച്ചു. മനുഷ്യന്റെ ലോകത്തിൽ സജീവമായി ഇടപെടുന്ന ദേവനായി ബാൽ ദേവനെ കരുതി. [[ലെബനൻ|ലെബനനിലെ]] ബാൽബെക്ക് നഗരം ഈ ദേവന്റെ പേരിൽ അറിയപ്പെടുന്നു.
 
ദഗാന്റെ മകനായാണ് ബാൽ അറിയപ്പെടുന്നത്.
"https://ml.wikipedia.org/wiki/ബാൽ_ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്