"വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{Infobox Company
|company_name= വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്, Inc.
|company_logo=[[File:WWELogo2014.svg|100px|WWE Logo]].jpg
|company_type=[[പൊതു]] ({{nyse|WWE}})
|foundation= 1952
|homepage=[http://www.wwe.com/ Official Site]<br />[http://corporate.wwe.com/ Corporate WWE Web Site]
}}
[[File:WWELogo2014.svg|100px|WWE Logo]]
 
പ്രധാനമായും [[പ്രഫഷണൽ റെസ്‌ലിങ്|പ്രഫഷണൽ റെസ്‌ലിങിൽ]] കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കായിക വിനോദ കമ്പനിയാണ് '''വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്''' ('''ഡബ്ലിയു ഡബ്ലിയു ഇ'''). ചലച്ചിത്ര, സംഗീത മേഖലകളിലും ഇവർ പ്രവർത്തിക്കുന്നു. മറ്റ് പ്രഫഷണൽ റെസ്‌ലിങുകൾ പോലെ സത്യമായ ഒന്നല്ല ഇത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസൃതമായ് ഗുസ്തിക്കാർ അഭിനയിക്കുകയും ഇത് കൃത്രിമമായ സംഘട്ടനമല്ല എന്ന ഭാവത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഡബ്ലിയു ഡബ്ലിയു ഇയുടെ രീതി. [[വിൻസ് മക്മേൻ|വിൻസ് മക്മേൻ]] ആണ് ഇതിന്റെ പ്രധാന ഉടമസ്ഥനും ചെയർമാനും. അദ്ദേഹത്തിന്റെ ഭാര്യ ലിൻഡ മക്മേനാണ് സി.ഇ.ഒ.
 
669

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2227127" എന്ന താളിൽനിന്ന് ശേഖരിച്ചത്