"സ്പെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
→‎ചരിത്രം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 81:
{{പ്രധാനലേഖനം|സ്പാനിഷ് ചരിത്രം}}
 
നീണ്ട പോരാട്ടങ്ങൾക്ക് ശേഷം ലെബിരിയൻ പെനിൻസുല റോമൻ സാമ്രാജ്യത്തിൻ കീഴിലായി. ഈ പ്രദേശം [[ഹിസ്പാനിയ]] എന്നറിയപ്പെട്ടു. മധ്യകാലത്ത് ഈ പ്രദേശം ജർമ്മൻകാരുടെ കൈയ്യിലായെങ്കിലും പിന്നീട് മുസ്ലീം പോരാളികൾ അധീനതയിലാക്കി. പതുക്കെ ക്രിസ്ത്യൻ രാജ്യങ്ങളെല്ലാം മുസ്ലീം ഭരണത്തിൻ കീഴിലായി.aa kalathanu spain vignanathinte kendramavunnath.Arab vaydyashastravum bhaudhikashastravum athinte athyunnathathil ethappetta samayathe keveshana kendramayirunnu spain.vijchana dhahikal spainilek oyuki,pakshe islamika samrajyathinte padanavum thudarchayayundaya udhaggal aa amulya krantha shaegarathe nashippichu. പതിനാറാം നൂറ്റാണ്ടിലെ ശക്തമായ രാജ്യമായി സ്പെയിൻ മാറി. ഫ്രഞ്ച് ആക്രമണം സ്പെയിനെ അസ്ഥിരമായ അവസ്ഥയിലെത്തിച്ചു. ഇതുമൂലം സ്പെയിനിൽ സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചു. ഇരുപതാം നൂറ്റാണ്ടിൽ വലിയ ആഭ്യന്തര യുദ്ധം സ്പെയിനിൽ നടന്നു. അനന്തരം സ്വേച്ഛാതിപരമായ ഒരു ഭരണത്തിൻ കീഴിലായി സ്പെയിൻ പിന്നീട്.
=== പൂർവ്വചരിത്രം ===
[[പ്രമാണം:Techo de Altamira (replica)-Museo Arqueológico Nacional.jpg|thumb|Replica of the [[Altamira Cave]] paintings]]
"https://ml.wikipedia.org/wiki/സ്പെയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്