"പൗരത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

737 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Citizenship}}
 
==പൗരത്വം: നിർവചനം==
==== ഒരു വ്യക്തിയ്ക്ക് ഏതെങ്കിലും ഒരു രാജ്യത്തോ രാജ്യങ്ങളുടെ കൂട്ടായ്മയിലോ ജോലി ചെയ്യാനും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശമാണ് '''പൗരത്വം''' എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ====
'''ദേശീയത (Nationality)''' പൗരത്വം (citizenship) എന്ന വാക്കിനു പകരമായി ഉപയോഗിക്കാറുണ്ട്. ദേശീയതയുടെ കൃത്യമായ അർത്ഥം ഏതെങ്കിലും മതപരമോ സാംസ്കാരികമോ ഭാഷാപരമോ ആയ വിഭാഗത്തിലെ അംഗത്വം എന്നാണത്രേ. <ref>{{cite book |title=Nationality and Statelessness in International Law |first1=Paul |last1=Weis |isbn=9789028603295 |year=1979 |publisher=Sijthoff & Noordhoff |page=[http://books.google.com.ph/books?id=hSLGDXqXeegC&pg=PA3 3]}}</ref>
== വിവിധതരം പൌരത്വങ്ങൾ ==
* ജന്മനാ രാജ്യത്തിൽനിന്നു കിട്ടുന്ന പൗരത്വം
* പൗരത്വം നേടിയെടുക്കുന്ന രീതി (ഒരു രാജ്യത്തിലെ പൗരൻ മറ്റൊരു രാജ്യത്തിന്റെ പൗരത്വം ലഭിക്കണമെന്നപേക്ഷിക്കുന്നതാണ് ഈ തരം പൗരത്വം ലഭിക്കുന്നതിനുള്ള സാധാരണ രീതി)
 
====പൗരത്വം നിർണ്ണയിക്കുന്ന ഘടകങ്ങൾ ====പലതാണ്.
 
* മാതാപിതാക്കൾ പൗരന്മാർക്ക് ആകുന്നു
* ജനനം
* ആ രാജ്യത്തിനകത്തു ജനിക്കുന്നു
* മാതാപിതാക്കൾ പൗരന്മാർക്ക് ആകുന്നു
* ഒരു പൗരനെ വിവാഹം കഴിക്കുക
* വിവാഹം
* സ്വാഭാവികമായ ഉൾചേരൽ
* രാഷ്ട്രീയാഭയം
* മറ്റുള്ളവ
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2226577" എന്ന താളിൽനിന്ന് ശേഖരിച്ചത്