"ഇനി ഞാൻ ഉറങ്ങട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
No edit summary
വരി 28:
}}
 
വ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തി [[പി.കെ. ബാലകൃഷ്ണൻ]] രചിച്ച [[നോവൽ|നോവലാണിത്‌]]. കർണന്റെ സമ്പൂർണകഥയാണ്‌ ഈ കൃതിയുടെ പ്രധാന ഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തര കഥാസങ്കൽപം നടത്തി, ആ സങ്കൽപത്തിന്റെ നൂലിഴകളിൽ കർണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ [[കേരള സാഹിത്യ അക്കാദമി അവാർഡ്|കേരള സാഹിത്യ അക്കാദമി അവാർഡും]]<ref>http://www.mathrubhumi.com/books/awards.php?award=16</ref> 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച "ഇനി ഞാൻ ഉറങ്ങട്ടെ" കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട്‌ മലയാളത്തിലെ ശ്രദ്ധേയമായ നോവലാണ്‌.<ref>http://www.puzha.com/malayalam/bookstore/content/books/html/utf8/2590.html</ref>. ഡി.സി.ബുക്സ് ആയിരുന്നു പ്രസാധകർ.
 
==കഥാസംഗ്രഹം==
 
==പുരസ്കാരങ്ങൾ==
* [[വയലാർ അവാർഡ്]] (1978)
"https://ml.wikipedia.org/wiki/ഇനി_ഞാൻ_ഉറങ്ങട്ടെ" എന്ന താളിൽനിന്ന് ശേഖരിച്ചത്