"മാഗസിൻ (ആയുധം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PURL ചേർക്കുന്നു
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 1:
{{prettyurl|Magazine (Rifle)}}
ഇടതടവില്ലാതെ വെടിവെക്കുവാൻ [[വെടിയുണ്ട|വെടിയുണ്ടകൾ]] നിറച്ചുവെയ്ക്കുന്നതിന് യുദ്ധോപകരണങ്ങളിൽ ഉപയോഗിക്കുന്ന ഭാഗമാണ് മാഗസിൻ എന്നറിയപ്പെടുന്നത്. [[തോക്ക്|തോക്കുകളിൽ]] ഉപയോഗിക്കുന്നഉപയോഗിക്കുന്നത് തോക്കിന്റെഊരിമാറ്റി ഭാഗമാണ്വീണ്ടും മാഗസിൻവെടിയുണ്ട എന്നറിയപ്പെടുന്നത്.നിറയ്ക്കാവുന്ന സാധാരണ ഊരിയെടുക്കാവുന്ന രീതിയിലുള്ളതരത്തിലുള്ള മാഗസിനുകളാണ് അധികവും.<ref>{{cite web|title=Firearms Glossary|url=http://web.archive.org/web/20110718225409/http://www.nraila.org/issues/FirearmsGlossary/|website=http://web.archive.org|accessdate=6 സെപ്റ്റംബർ 2015}}</ref>
[[പ്രമാണം:Caroline-chargeur-plein-p1000499b.jpg|ലഘുചിത്രം|[[ഇൻസാസ്|ഇൻസാസിന്റെ]] മാഗസിൻ]]
[[അറബി ഭാഷ|അറബി ഭാഷയിലെ]] 'മഖാസിൻ' അല്ലെങ്കിൽ 'ഖജാന' എന്ന പദങ്ങളിൽ നിന്നാണ് മാഗസിൻ എന്ന വാക്ക് ഉണ്ടായതെന്ന് കരുതുന്നു. ഈ വാാക്കുകളുടെ അർത്ഥം 'സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള പത്തായം' എന്നാണ്.<ref>{{cite web|title=മാഗസിൻ|url=http://dictionary.reference.com/browse/magazine|website=http://dictionary.reference.com|accessdate=7 സെപ്റ്റംബർ 2015}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മാഗസിൻ_(ആയുധം)" എന്ന താളിൽനിന്ന് ശേഖരിച്ചത്