"സൈദിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
എട്ടാം നൂറ്റാണ്ടിൽ [[ഷിയ|ഷിയാക്കളിൽ]] നിന്ന് രൂപപ്പെട്ട ഒരു വിഭാഗമാണ് സൈദിയ്യ([[Arabic]]: الزيدية ''az-zaydiyya'', adjective form '''Zaidi''' or '''Zaydi'''). [[ഹുസൈൻ ബിൻ അലി|ഇമാം ഹുസൈന്റെ]] പൗത്രൻ '''സൈദ് ബിൻ അലി''' നേതൃത്വം നൽകിയത് കൊണ്ടാണ് സൈദിയ്യ എന്ന പേരിൽ അറിയപ്പെടുന്നത്. സൈദി [[ഫിഖ്ഹ്]] പിന്തുടരുന്ന ഇവരെ '''സൈദിയ്യ ശിയാ''' എന്ന് അറിയപ്പെടുന്നു. [[യെമൻ|യെമനിലെ]] മുസ്‌ലിംകളിൽ 35 മുതൽ 40 ശതമാനം വരെ പേർ സൈദികളാണ്.<ref>{{cite book|author=Stephen W. Day|title=Regionalism and Rebellion in Yemen: A Troubled National Union|date=2012|page=31|publisher=Cambridge University Press|isbn=9781107022157}}</ref>
സഫാവിദ് സാമ്രാജ്യത്തിന് മുമ്പ് ഏറ്റവും ശക്തമായിരുന്ന സൈദിയ്യ വിഭാഗം നിലവിൽ ഷിയാക്കളിൽ രണ്ടാമത്തെ വലിയ വിഭാഗമാണ്. സുന്നികളുടെ വിശ്വാസങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഇവർ [[ഇമാം|ഇമാമുമാരുടെ]] അപ്രമാദിത്വത്തിൽ വിശ്വസിക്കുന്നില്ല. [[ഖിലാഫത്തുറാശിദ|ആദ്യ ഖലീഫമാരെ]] സൈദികൾ സച്ചരിതരായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്<ref name="Tabarī, Carole Hillenbrand 1989, p37">''The waning of the Umayyad caliphate'' by Tabarī, Carole Hillenbrand, 1989, p37, p38<br/>''The Encyclopedia of Religion'' Vol.16, Mircea Eliade, Charles J. Adams, Macmillan, 1987, p243.</ref>
==അവലംബം==
 
{{reflist}}
 
{{അപൂർണ്ണം}}
 
"https://ml.wikipedia.org/wiki/സൈദിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്