"ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 82:
|-
|}
 
==സെമിനാറുകൾ, പ്രബന്ധങ്ങൾ==
 
ഇന്ത്യകക്കത്തും പുറത്തുമായി നിരവധി ദേശീയ അന്തർദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് നദ്‍വി.
2014 സെപ്തംബറിൽ ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന അന്താരാഷ്ട്ര മത സൊഹാര്ദ സമ്മേളനത്തലും 2013 ഒക്ടോബറിൽ ഇറാനിലെ തെഹ്‍റാനിൽ നടന്ന അൽഗദീർ ഇൻറർനാഷണൽ കോൺഫ്രന്സിൽ സംബന്ധിക്കുകയും പ്രബന്ധമവതിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വർഷം തോറും തുർക്കിയിൽ നടക്കാറുള്ള ബദീഉസ്സമാൻ സഈദ് നൂര്സിയെ കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറിലെ സ്ഥിരം ക്ഷണിതാവുകൂടിയാണ് ഡോ. നദ്‍വി. 2011 ല് വെസ്റ്റ് ആഫ്രിക്കയിൽ നടന്ന ആഗോള പണ്ധി ത സഭയുടെ സമ്മേളനത്തിലും ഖത്തറിലെ ദോഹയിൽ നടന്ന ആഗോള മതസമ്മേളത്തിലും നദ്‍വി പ്രബന്ധമതരിപ്പിച്ചിട്ടുണ്ട്. 2009 ൽ യു.എ.ഇ ഭരണാധികാരി ഖലീഫ ബിൻ സായിദ് ആൽ നിഹ്‍യാൻറെ പ്രത്യേക ക്ഷണിതാവായി ദുബൈ സന്ദർശിക്കുകയും നിരവധി മതസമ്മേളനത്തിൽ മുഖ്യാതിഥിയായി സംബന്ധിക്കുകയും ചെയ്തിരുന്നു. 2003 ൽ അമേരിക്കയിലെ ഡിപ്പാർട്ട്മെൻറ് ഓഫ് സ്റ്റേറ്റിൻറെ വിദേശ അതിഥിയായി യു.എസ് സന്ദർശിക്കുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
 
==സന്ദർശിച്ച രാജ്യങ്ങൾ==
 
അൾജീരിയ, ഓസ്ട്രിയ, ബഹ്‍റൈൻ, ബംഗ്ലാദേശ്, ബെൽജിയം, ഈജിപ്ത്, ഫ്രാൻസ്, ജർമനി, ഇന്ത്യോനേഷ്യ, ഇറ്റലി, ഇറാൻ, ജോർദാൻ. കുവൈത്ത്, ലിബിയ, മലേഷ്യ, മാലിദ്വീപ്, മൌറിത്താനിയ, മൊറോക്കോ, നെതർലാൻഡ്, ഒമാൻ, ഫലസ്തീൻ, ഖത്തർ, സുഡാൻ. സഊദി അറേബ്യ, സെനഗൽ, സൌത്ത് കൊറിയ, സിങ്കപ്പൂർ, ശ്രിലങ്ക, സ്വിറ്റ്സർലാൻഡ്, സിറിയ, തുർക്കി, തുനീസ്യ, യു.എ.ഇ. യു.കെ, യു.എസ്.എ, ഉസ്‍ബെക്കിസ്താൻ, വത്തിക്കാൻ തുടങ്ങിയ നാൽപതോളം രാജ്യങ്ങളിൽ പര്യടനം.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബഹാഉദ്ദീൻ_മുഹമ്മദ്_നദ്‌വി" എന്ന താളിൽനിന്ന് ശേഖരിച്ചത്