"ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 51:
 
== കൃതികൾ ==
 
അറബി കൃതികളുടെ വ്യാഖാനവും മലയാള മൊഴിമാറ്റവും ഉൾപ്പെടെ മലയാളം, അറബി ഭാഷകളിലായി ഒട്ടേറെ കൃതികളുടെ രചയിതാവുമാണ് നദ്‍വി. മലയാളത്തിലും അറബിയിലുമായി വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം ലേഖനങ്ങളും നിലപാടുകളും എഴുതാറുണ്ട്. പ്രധാന കൃതികൾ :
* തസ്വവ്വുഫ് ഒരു സമഗ്ര പഠനം (Comprehensive analysis of Sufism)
 
* Islam and Christianity
=== പ്രധാന കൃതികൾ ===
* دراسة الأديان
{| class="wikitable"
* فقه الأطفال
|-
* مقرر تفسير القرآن الكريم
! No !! പേര്!!ഉള്ളടക്കം
* مختار الأخلاق والآداب
|-
* تاريخ الأدب العربي
|1 || വിശുദ്ധ ഖുർആൻ വിവർത്തനം || വിശുദ്ധ ഖുർആനിൻറെ മലയാള പരിഭാഷ
* إنباء المعرفين بأنباء المصنفين
|-
* മിഅ്റാജ് ചരിത്രവും സന്ദേശവും
| 2 || തസ്വവ്വുഫ് ഒരു സമഗ്ര പഠനം||സൂഫിസത്തിൻറെ അന്തഃസത്ത പ്രതിപാദിക്കുന്ന അബ്ദുൽ ഖാദിർ ഈസായുടെ ഹഖാഇഖുൻ അനി തസ്വവ്വുഫ് എന്ന അറബി ഗ്രന്ഥത്തിൻരെ മൊഴിമാ
* മാതാപിതാക്കൾ ബാധ്യതകൾ
|-
* നബിദിനാഘോഷം ലോകരാഷ്ട്രങ്ങളിൽ
| 3|| അൽ അദബുൽ മുഫ്റദ്‍ മലയാള പരിഭാഷ || ഇമാം ബുഖാരിയുടെ അദബുൽ മുഫ്റദിൻറെ മലയാള പരിഭാഷ
* മമ്പുറം തങ്ങൾ ജീവിതം ആത്മീയത പോരാട്ടം- എഡിറ്റർ
|-
| 4 || ഫിഖ്ഹുൽ അഥ്വ ഫാൽ ( കുട്ടികളുടെ കർമശാസ്ത്രം) || കുട്ടികൾക്കായി രചിച്ച ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥം
|-
| 5 || മുഖ്താറുൽ അഖ്‍ലാഖി വൽ ആദാബ് || സ്വഭാവങ്ങളെയും മര്യാദകളെയും പ്രതിപാദിക്കുന്ന ഹദീസുകളുടെ ക്രോഡീകരണം
|-
 
| 6 || താരീഖുൽ അദബിൽ അറബ് || അറബി സാഹിത്യ ചരിത്രം
|-
| 7 || ഇൻബാഉൽ മുഅർറിഫീൻ ബി അൻബാഇൽ മുസ്വന്നിഫീൻ|| പ്രമുഖ മുസ്ലിം ഗ്രന്ഥകാരന്മാരെ കുറിച്ചുള്ള ചെറുവിവരണം
 
|-
| 8 || ഇസ്ലാമും ക്രിസ്താനിയും || താരതമ്യ പഠനം
|-
|9 || നബിദിനാഘോഷം ലോക രാഷ്ട്രങ്ങളിൽ || പ്രധാനപ്പെട്ട രാഷ്ട്രങ്ങളിൽ നബി (സ) യുടെ ജന്മദിനം ആഘോഷിക്കുന്ന രൂപങ്ങൾ
|-
*|10 || മമ്പുറം തങ്ങൾ ജീവിതം, ആത്മീയത, പോരാട്ടം- (എഡിറ്റർ) || മമ്പുറം തങ്ങളുടെ ജീവിതം പ്രതിപാതിക്കുന്ന ഗ്രന്ഥം
|-
|}
 
== അവലംബം ==
"https://ml.wikipedia.org/wiki/ബഹാഉദ്ദീൻ_മുഹമ്മദ്_നദ്‌വി" എന്ന താളിൽനിന്ന് ശേഖരിച്ചത്