"പോളി ഒലിഫീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Polyolefin}}
[[ആൽക്കീൻ |ഒലിഫീൻ ]]തന്മാത്രകൾ. പോളിമറീകരിച്ചെടുത്ത [[പോളിമർ | ബൃഹത് തന്മാത്രകളാണ്]] ഈ വിഭാഗത്തിൽ.
 
[[പോളി എഥിലീൻ ]], [[പോളിപ്രോപ്പിലീൻ ]] [[പോളിബ്യൂട്ടീൻ ]] എന്നീ തെർമോപ്ലാസ്റ്റിക്കുകളും [[ഇലാസ്റ്റോമർ |ഇപിഡിഎം]],[[ഇലാസ്റ്റോമർ |പോളിഐസോബ്യൂട്ടിലീൻ]] എന്നീ റബ്ബറുകളും, ഭാഗികമായി ക്ലോറിനേറ്റു ചെയ്യപ്പെട്ട പോളി എഥിലീൻ, പോളിപ്രോപ്പിലീൻ, എന്നിവയും ഈ വകുപ്പിൽ പെടുന്നു<ref>[https://archive.is/wlmAQ Precision polyolefin structure: Modeling polyethylene containing alkyl branches]</ref>.
 
അനായാസമായ പോളിമറീകരണം, പല തരത്തിലും രൂപത്തിലുമുളള ലഭ്യത, എളുപ്പത്തിൽ ഉരുപ്പടികൾ. രൂപപ്പെടുത്തിയെടുക്കാൻ സൌകര്യപ്രദമായ[[ ഗ്ലാസ്സ് ട്രാൻസീഷൻ| T<sub>g</sub>]], T<sub>m</sub> എന്നീ ഗുണങ്ങൾ. കാരണം ഒലിഫീൻ പോളിമറുകൾ. ബഹുമുഖോപയോഗങ്ങൾ.ക്കായിബഹുമുഖോപയോഗങ്ങൾക്കായി തിരഞ്ഞെടുക്കപ്പെടുന്നു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പോളി_ഒലിഫീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്