"അൽമാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അൽമാട്ടി
(വ്യത്യാസം ഇല്ല)

14:22, 6 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഖസാഖ്‌സ്ഥാനിലെ ഏറ്റവും വലിയ നഗരമാണ് അൽമാട്ടി (കസാഖ്: Алматы/Almatı; Russian: Алматы, pronounced [ɑl.mɑ.ˈtə]), നേരത്തെ അൽമാ അത്ത (Russian: Алма-Ата) വെസ്നി (Pre-Reform Russian: Вѣрный), എന്നീ പേരുകളിൽ ആറിയപ്പെട്ടിരുന്നു .[3] 1997-ൽ തലസ്ഥാനം അസ്താനയിലേക്ക് മാറ്റുന്നതിനുമുമ്പേ ഖസാഖ്‌സ്ഥാന്റെ തലസ്ഥാനമായിരുന്നു ഈ നഗരം. തെക്കൻ ഖസാഖ്‌സ്ഥാനിലെ പർവതമേഖലയിൽ സ്ഥിതിചെയ്യുന്നു.

  1. "Қазақстан Республикасы Ұлттық экономика министрлігі Статистика комитеті". Stat.gov.kz. Retrieved 2015-06-20.
  2. "Code Of Access". Almaly.almaty.kz. Retrieved 2 January 2012.
  3. "Население". Stat.kz. Retrieved 2013-01-11.
അൽമാട്ടി

Алматы
Skyline of അൽമാട്ടി
പതാക അൽമാട്ടി
Flag
ഔദ്യോഗിക ചിഹ്നം അൽമാട്ടി
Coat of arms
CountryKazakhstan
ProvinceAlmaty
First settled10–9th century BC
Founded1854
Incorporated (city)1867
ഭരണസമ്പ്രദായം
 • Akim (mayor)Bauyrzhan Baibek
വിസ്തീർണ്ണം
 • ആകെ682 ച.കി.മീ.(263 ച മൈ)
ഉയരം
500–1,700 മീ(1,640–5,577 അടി)
ജനസംഖ്യ
 (2015-03-10)[1]
 • ആകെ1,552,349
 • ജനസാന്ദ്രത2,300/ച.കി.മീ.(5,900/ച മൈ)
സമയമേഖലUTC+6 (UTC+6)
Postal code
050000–050063
ഏരിയ കോഡ്+7 727[2]
ISO 3166-2ALA
License plate02 (A - on older plates)
വെബ്സൈറ്റ്http://www.almaty.kz
"https://ml.wikipedia.org/w/index.php?title=അൽമാട്ടി&oldid=2225177" എന്ന താളിൽനിന്ന് ശേഖരിച്ചത്