"പാലക്കാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്‍ഫൊ ബൊക്സ്
No edit summary
വരി 24:
 
'''പാലക്കാട്‌''' [[കേരളം|കേരളത്തിലെ]] ഒരു ജില്ല. ആസ്ഥാനം [[പാലക്കാട്|പാലക്കാട് നഗരം]]. കേരളത്തിലെ ഏറ്റവും വലിയ ജില്ലയും ഇതുതന്നെ. തെക്ക് [[തൃശൂര്‍ ജില്ല|തൃശ്ശൂര്‍]] വടക്ക് [[മലപ്പുറം ജില്ല|മലപ്പുറം]] എന്നിവയാണ് സമീപ ജില്ലകള്‍. കിഴക്ക് [[തമിഴ്നാട്‌|തമിഴ്നാട്ടിലെ]] [[കോയമ്പത്തൂര്‍|കോയമ്പത്തൂര്‍ ജില്ലയാണ്‌]]. [[ഭാരതപ്പുഴ|ഭാരതപ്പുഴയാണ്‌]] പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാര്‍ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുന്‍‌പ് ഈ ജില്ല മദ്രാസ് പ്രസിഡന്‍‌സിയുടെ ഭാഗമായിരുന്നു.
===ചരിത്രം===
ബ്രിട്ടീഷ് ഭരണകാലത്ത് [[മദിരാശി|മദ്രാസ് ദേശത്തിന്]] കീഴിലെ [[മലബാര്‍|മലബാര്‍]] ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്യത്തിന് ശേഷം അത് [[മദിരാശി|മദ്രാസ്]] സംഥാനത്തിന് കീഴിലായി. 1956ല്‍ [[കേരളം|കേരളം]] രൂപീകൃതമായപ്പൊള്‍ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. ഇപ്പൊള്‍ പാലക്കാടിന്റെ ഭാഗങ്ങളായ [[ഷൊര്‍ണ്ണൂര്‍|ഷൊര്‍ണ്ണൂര്‍]], [[ഒറ്റപ്പാലം|ഒറ്റപ്പാലം]] എന്നിവയുള്‍പ്പെട്ട [[വള്ളുവനാട്|വള്ളുവനാട്]] പ്രദേശം [[മലയാളം|മലയാളത്തിന്റെ]] ഏറ്റവും ശുദ്ദമായ രൂപമായി കണക്കാക്കാവുന്നതാണ്
 
{{Kerala Dist}}
"https://ml.wikipedia.org/wiki/പാലക്കാട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്